രണ്ട് യുവാക്കൾ മരിച്ചു

ടാങ്കറിന് പിന്നിൽ ബൈക്കിടിച്ച് അപകടം; പത്തനംതിട്ട സ്വദേശികൾക്ക് ദാരുണാന്ത്യം

നെടുമ്പാശ്ശേരി അത്താണിയിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. നിർത്തിയിട്ട ടാങ്കറിന് പിന്നിൽ  ബൈക്ക് ഇടിച്ചായിരുന്നു അപകടം. പത്തനംതിട്ട സ്വദേശികളായ....