”വൈഭവ് സൂര്യവംശിയുടെ ബാറ്റില്‍ എ.ഐ ചിപ്പുണ്ട്”; പരിശോധിക്കണമെന്ന് പാക് ക്രിക്കറ്റ് നിരീക്ഷകന്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐ.പി.എല്‍) സൂപ്പര്‍ഫോമില്‍ തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാരതാരം വൈഭവ് സൂര്യവംശിക്കെതിരെ അങ്ങ് പാകിസ്ഥാനില്‍നിന്നൊരു വിചിത്ര ആവശ്യം.....


