രോഗം

തൃശൂരിലും ഷി​ഗെല്ല, വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾ നിരീക്ഷണത്തിൽ

തൃശൂരിലും ഷി​ഗെല്ലാ രോ​ഗവ്യാപനം. വടക്കാഞ്ചേരി മം​ഗലത്ത് രണ്ട് കുട്ടികൾക്കാണ് രോ​ഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുട്ടികൾ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.....