റിഹാന ബാഗ്

ഇതൊക്കെ ഒരു പ്രശ്നമാണോ? പശുവിന് ഭക്ഷണം കൊടുക്കുമ്പോൾ കൈയിൽ പശുത്തോലുകൊണ്ടുള്ള ലക്ഷ്വറി ബാ​ഗ്; ചർച്ചായിയി റിഹാനയുടെ ഫോട്ടോ

നാമൊക്കെ ബാ​ഗ് ഉപയോ​ഗിക്കുന്നവരാണല്ലോ എന്നാൽ നമ്മുടെ ബാ​ഗുകൾ എപ്പോഴെങ്കിലും ചർച്ചയ്ക്ക് വിധേയമായിട്ടുണ്ടോ? എങ്കിൽ അങ്ങനെയൊരു സംഭവവമാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത്.....