വയനാട്ടിൽ ലഹരിയുമായി രണ്ട് യുവാക്കൾ പിടിയിൽ

വീണ്ടും ലഹരിവേട്ട, കഞ്ചാവും എംഡിഎംഎയുമായി വയനാട്ടിൽ നിന്ന് രണ്ട് യുവാക്കളെ പിടികൂടി

വയനാട് വെള്ളമുണ്ടയിൽ പട്രോളിംഗിനിടെ സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ട യുവാക്കളിൽ നിന്നും എം.ഡി.എം.എയും കഞ്ചാവും പിടികൂടി. വെള്ളമുണ്ട വള്ളുവശ്ശേരി വീട്ടിൽ സിയാദ്....