വിനീത്

ലോകകപ്പിൽ ബ്രസീലിനെതിരെ പന്ത് തട്ടാൻ മുൻ ബ്ലാസ്റ്റേഴ്സ് താരവും; ആശംസകൾ നേർന്ന് സി കെ വിനീത്

നാളെ ഫിഫ ലോകകപ്പിൽ ബ്രസീലിനെതിരെ പന്ത് തട്ടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു മുൻ താരം ഡക്കൻസ് നാസോണിന് ആശംസ നേർന്നു മുൻ സഹതാരം സികെ....