വിഴിഞ്ഞം

മുഖ്യമന്ത്രിയുടെ ‍ടാറ്റ നുണക്കഥ‌; ‘വിഴി‍ഞ്ഞം അദാനി ഡീൽ ഉറപ്പിക്കാൻ മനപ്പൂർവ്വം കെട്ടിചമച്ചത്’: അഡ്വ കെ അനിൽകുമാർ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പിന്റെ ബിസിനസ്സ് ഇടപാടുകൾ സുഗമമാക്കാൻ മുഖ്യമന്ത്രി വിഡി സതീശൻ ബോധപൂർവ്വം നുണക്കഥകൾ നിർമ്മിക്കുകയാണെന്ന്....

വിഴി‍ഞ്ഞം ഓഹരി കൈമാറ്റം: കോൺ​ഗ്രസിലാണ് അഭിപ്രായ വ്യത്യാസം, ഞങ്ങൾക്കല്ല; യുഡിഎഫിൽ പോലും തീരുമാനിക്കാതെയാണ് ഓഹരി കൈമാറ്റം നടന്നതെന്ന് തോമസ് ഐസക്

വിഴി‍ഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഒളിച്ചുകളിക്കുന്നുവെന്ന് മുൻ മന്ത്രി ഡോ. തോമസ് ഐസക്. വിഷയത്തിൽ....

‘വിഴിഞ്ഞം കരാർ ഒരു കടൽക്കൊള്ള’; അദാനിയുടെ ലാഭക്കണക്കുകൾ നിരത്തി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വിഴിഞ്ഞം തുറമുഖ കരാറിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും അദാനി ഗ്രൂപ്പ് നടത്തിയ ഓഹരി കൈമാറ്റത്തെക്കുറിച്ചും രൂക്ഷമായ വിമർശനവുമായി മുൻ ധനമന്ത്രി തോമസ്....

ആർക്കും സംശയമൊന്നുമില്ലല്ലോ…; ബിജെപി മാനിഫെസ്റ്റോയിൽ പറഞ്ഞ കാര്യങ്ങളാണ് ബജറ്റ് പ്രസംഗം, കെട്ടിപ്പിടിച്ച് സ്വാ​ഗതം ചെയ്യുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ

സ്വകാര്യ പങ്കാളിത്തവും രാജ്യസുരക്ഷയും സ്വകാര്യ കമ്പനികൾക്ക് ഓഹരികൾ നൽകുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് താൻ കരുതുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ. ഇത്തരം ഓഹരി....

വിഴിഞ്ഞം വിഷയത്തിൽ മുഖ്യമന്ത്രിയുടെ മലക്കംമറിച്ചിൽ ക്രമക്കേട് കൈയ്യോടെ പിടികൂടിയതോടെ; ഐ.എൻ.എൽ

കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം എന്ന് കൊട്ടിഘോഷിച്ച വിഴിഞ്ഞം ഓഹരി കൈമാറ്റത്തെക്കുറിച്ചുള്ള പ്രഖ്യാപനത്തിൻ്റെ തൊട്ടു പിന്നാലെ സർക്കാറിന്റെ....

വിഴിഞ്ഞം ഓഹരി കൈമാറ്റത്തെ സ്വാ​ഗതം ചെയ്ത് ശശി തരൂർ; വി ഡി ഡീലിൽ കോൺ​ഗ്രസിൽ ഭിന്നാഭിപ്രായം

വിഴിഞ്ഞം ഓഹരി കൈമാറ്റത്തെ സ്വാ​ഗതം ചെയ്ത് ശശി തരൂർ. അദാനി- എം എസ് സി ഡീലിനെ സ്വാഗതം ചെയ്താണ് ശശി....

ബിജെപി സർക്കാരാണ് കേരളം ഭരിക്കുന്നതെന്നാണോ കരുതിയിരിക്കുന്നത്?; വി ഡി സതീശന് കെ സി വേണുഗോപാലിന്റെ പരോക്ഷ വിമർശനം

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തിൽ വെട്ടിലായി മുഖ്യമന്ത്രി വി ഡി സതീശൻ. വിഴിഞ്ഞം തുറമുഖ കമ്പനിയുടെ 49 ശതമാനം ഓഹരി മെഡിറ്ററേനിയൻ ഷിപ്പിങ്....

അദാനി – എം.എസ്.സി ഡീൽ രഹസ്യമാക്കിവെച്ചത് എന്തിന്? എന്ത് ഡീലാണ് നടന്നത് ? വിഴിഞ്ഞം പോര്‍ട്ടിന്റെ സംസ്ഥാന ഉടമസ്ഥത നിലനിര്‍ത്താന്‍ പ്രതിപക്ഷം ശക്തമായി ഇടപെടും: പിണറായി വിജയൻ

വിഴിഞ്ഞം തുറമുഖത്തിന്റെ ഉടമസ്ഥാവകാശത്തില്‍ വലിയ മാറ്റം വരുത്തുന്ന അദാനി ഗ്രൂപ്പിന്റെ നീക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്താണെന്ന് കൂടുതൽ വ്യക്തത ആവശ്യമുണ്ടെന്ന്....

വിഴിഞ്ഞം ഓഹരിക്കൈമാറ്റം: അദാനിയെ അതൃപ്തിയറിയിച്ച് തടിതപ്പാനോ മുഖ്യമന്ത്രിയുടെ നീക്കം?

വിഴിഞ്ഞത്തെ അദാനി ​ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റ നീക്കങ്ങളും ഇതൊന്നും താനറിഞ്ഞില്ലെന്ന് കൈമലർത്തിയ മുഖ്യമന്ത്രിയുടെ നിലപാടുകളുമാണ് ഇന്ന് കേരളത്തിൽ വലിയ ചർച്ചകൾക്കും....

വിഴിഞ്ഞത്തെ ഓഹരിവിൽപ്പന കുത്തകവത്കരണത്തിന് കാരണമാകും, മത്സരക്ഷമത തകർക്കും: അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിൽ അദാനി കമ്പനിക്കുള്ള ഓഹരിവിൽപ്പന അത്യധികം അപകടകരമായ കുത്തകവത്കരണത്തിന് കാരണമാകുമെന്ന് മുൻ തുറമുഖമന്ത്രിയും ഐഎൻഎൽ സംസ്ഥാന പ്രസിഡൻ്റുമായ....

മുഖ്യമന്ത്രിയുടെ മംഗലാപുരം യാത്രയുടെ ലക്ഷ്യമെന്ത് ? സർക്കാരിനെതിരെ ആഞ്ഞടിച്ച് തോമസ് ഐസക്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ വിൽക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിന് സംസ്ഥാന സർക്കാർ മൗനാനുവാദം നൽകിയെന്ന് മുൻ ധനമന്ത്രി തോമസ്....

വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റേത് കള്ളക്കളി, മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന വാദം അം​ഗീകരിക്കാനാവില്ലെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ

വിഴിഞ്ഞം തുറമുഖത്തെ കുത്തകവൽക്കരിക്കാനുള്ള നീക്കത്തിനെതിരെയും കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽ വരുത്തിയ മാറ്റങ്ങൾക്കെതിരെയും രൂക്ഷവിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.....

വിഴിഞ്ഞത്ത് നിർണായക നീക്കവുമായി അദാനി; വിദേശ നിക്ഷേപത്തിന് സര്‍ക്കാരിന്‍റെ അനുമതി തേടി

വിഴിഞ്ഞം തുറമുഖത്ത് നിർണായക നീക്കവുമായി അദാനി ​ഗ്രൂപ്പ്. വിദേശ നിക്ഷേപത്തിന് അദാനി ​ഗ്രൂപ്പ് സർക്കാരിന്റെ അനുമതി തേടി. വിഴിഞ്ഞം തുറമുഖ....

നടക്കുന്നത് വിഴിഞ്ഞത്തെ ഒരു പ്രത്യേക ഷിപ്പിംഗ് കമ്പനിക്കുവേണ്ടി കുത്തകവൽക്കരിക്കാനുള്ള ഗൂഢനീക്കം; സംസ്ഥാന താത്പര്യം ബലികഴിക്കരുതെന്ന് പിണറായി വിജയൻ

ബഹുരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ എം.എസ്.സിയ്ക്ക് വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ കൈമാറാൻ പോകുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ വലിയ ആശങ്കയാണ്....

രണ്ടാം വിവാഹ വാർഷികത്തിന്റെ പിറ്റേന്ന് മരണം; വിഴിഞ്ഞത്ത് യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ

യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാഗർകോവിൽ സ്വദേശിനി വിഘ്നേശ്വരിയെയാണ് മരിച്ചത്. വിഴിഞ്ഞത്തെ ഭർത്താവിന്റെ വീട്ടിലാണ് യുവതിയെ തൂങ്ങി മരിച്ച....

അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡും എംഎസ്‍സി ​ഗ്രൂപ്പും കൈകോർക്കുന്നു; വിഴിഞ്ഞം തുറമുഖത്തിൽ 49% ഓഹരി സ്വന്തമാക്കാൻ ടിഐഎൽ

അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡും (APSEZ) മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി ഗ്രൂപ്പും തമ്മിൽ നിർണായക കരാറിൽ....

ഒന്നര വർഷത്തിനിടെ 1000 കപ്പലുകളെത്തുന്ന ആദ്യ തുറമുഖം; എംഎസി ലൂസിയാനയെ സ്വീകരിച്ച് കൊല്ലം ഉളിയക്കോവ്

തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങിയതിന് ശേഷമുള്ള ആയിരാമത്തെ കപ്പൽ എംഎസി ലൂസിയാന വിഴിഞ്ഞം തീരത്തെത്തി. ഇതിലൂടെ ഉദ്ഘാടനം കഴിഞ്ഞു 2....

വല്ലാത്തൊരു മാറ്റം തന്നെ; വിഴിഞ്ഞം തീരത്ത് മാലിന്യക്കൂമ്പാരം, പകർച്ചവ്യാധി ഭീഷണിയിൽ തീരദേശവാസികൾ

മാറാത്തത് മാറിയതിൻ്റെ ഭവിഷ്യത്ത് അനുഭവിക്കുന്നത് തലസ്ഥാനത്തുകാരാണ്. വിഴിഞ്ഞം തിരുവനന്തപുരം നഗരസഭയുടെ ഭാഗമല്ലേ എന്നതാണ് നാട്ടുകാർ ചോദിക്കുന്നത്. മാലിന്യ കൂമ്പാരമായി മാറിയ....