വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ആര്‍.സി.ബി താരം

വൈഭവ് സൂര്യവംശി അണ്‍പ്രൊഫഷണല്‍; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ആര്‍.സി.ബി താരം

ഐ.പി.എല്ലില്‍ മാസ്മരിക പ്രകടനം തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാരതാരമാണ് വൈഭവ് സൂര്യവംശി. അടുത്തിടെ വൈഭവിനെതിരെ നടത്തിയ ഒരു വിവാദ പരാമര്‍ശം....