വെള്ളക്കെട്ടിൽ വീണ് മരണം

മലപ്പുറം പൂക്കോട്ടുരിൽ വെള്ളക്കെട്ടിൽ വീണ് രണ്ടു കുട്ടികൾ മരിച്ചു

മലപ്പുറം പൂക്കോട്ടൂരിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. സഹോദരങ്ങളുടെ മക്കളായ ഏഴും നാലും വയസുള്ള വിദ്യാർത്ഥികളാണ് മരിച്ചത്. കീഴ്ശേരി....