‘എസ്എൻഡിപി യോഗത്തിനും ജനറൽ സെക്രട്ടറിക്കുമെതിരെ നടക്കുന്ന അധിക്ഷേപങ്ങള്‍ അവസാനിപ്പിക്കാൻ ഭരണകൂടം അടിയന്തിരമായി ഇടപെടണം’; പ്രമേയം അവതരിപ്പിച്ച് എസ്എൻഡിപി
ചേർത്തല: എസ് എൻ ഡി പി യോഗത്തിനും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എതിരെ നടക്കുന്ന വ്യക്തിഹത്യാ ശ്രമങ്ങളെയും....



