‘ദി ഹിന്ദു’വിന്റെ ഒന്നാം പേജ്; മോദി അനുകൂലികളുടെ പ്രചാരണം വ്യാജം
പൊതുജനങ്ങള്‍ സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്നും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ ന്യായീകരിക്കാന്‍ മോദി അനുകൂലികള്‍ ഉപയോഗിക്കുന്ന 1967ലെ....


