വ്യാജ പതിപ്പുകൾ

‘പേട്രിയറ്റി’ന്റെ വ്യാജ പതിപ്പുകൾ പുറത്ത്; അന്വേഷണവുമായി സൈബർ ക്രൈം പോലീസ്

സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘പേട്രിയറ്റ്’. വർഷങ്ങൾക്ക് ശേഷം താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നുവെന്നത്....