എം ശിവപ്രസാദ് ഓപ്പറേഷൻ തൂഫാനെതിരെയെന്ന് വ്യാജ പ്രചാരണം; രാഷ്ട്രീയ വിരോധം തീർക്കാൻ ലഹരി മാഫിയയെ സഹായിക്കുന്ന നിലപാടിലേക്ക് അധഃപതിക്കരുത്
ലഹരി മാഫിയക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്കെതിരായി താൻ പ്രസ്താവന നടത്തിയെന്ന തരത്തിൽ പ്രതിപക്ഷ കക്ഷികൾ വ്യാജ....


