‘വസ്തുതകളുടെ പുലബന്ധം പോലുമില്ലാത്ത കാര്യം’; എംഎൽഎ പെൻഷനുമായി ബന്ധപ്പെട്ട വ്യാജ വാർത്തയ്ക്കെതിരെ നിയമനടപടിയെന്ന് പി കെ ശ്രീമതി ടീച്ചർ
എംഎൽഎമാർക്കും ആശ്രിതർക്കുമുള്ള പെൻഷനുമായി ബന്ധപ്പെട്ട് തനിക്കെതിരെ വന്ന വ്യാജ വാർത്തകളിൽ നിയമനടപടി സ്വീകരിക്കുമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ്....


