കോൺഗ്രസിനെ ബിജെപിയുടെ തൊഴുത്തിൽ കെട്ടുന്നു, അതിന്റെ തുടക്കമാണ് ഈ റെയ്ഡ്: സജി ചെറിയാൻ
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലുണ്ടായ ഇഡി റെയ്ഡിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം അലയടിക്കുന്നു. കോൺഗ്രസിനെ ബിജെപിയുടെ തൊഴുത്തിൽ കെട്ടുകയാണെന്നും അതിന്റെ....


