സിപിഐഎം

വിമർശനങ്ങൾ സമൂഹ മാധ്യമ സൃഷ്ടി; പുറത്ത് വരുന്നത് ഊഹാപോഹങ്ങൾ : ഇ പി ജയരാജൻ

കമ്മിറ്റികളിൽ ഉണ്ടായെന്ന് പറയുന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വാർത്തകൾ സമൂഹമാധ്യമ സൃഷ്ടികളാണെന്നും പുറത്ത് വരുന്നത് ഊഹാപോഹങ്ങളാണെന്നും ഇ പി ജയരാജൻ. ദില്ലിയിൽ....

എ വിജയരാഘവനെതിരായ വ്യക്തിഹത്യ അപലപനീയം; വ്യാജവാർത്ത തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകണമെന്ന് സിപിഐഎം

സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം....

‘മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കിയത് ഭരണഘടന വിരുദ്ധം’: ബിജെപി നടപടിക്കെതിരെ സിപിഐഎം

പശ്ചിമ ബംഗാളിൽ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കിയ സുവേന്ദു സർക്കാർ ഉത്തരവിന് എതിരെ സിപിഐഎം. മതം പരിഗണിച്ച് സർക്കാർ എടുക്കുന്ന ഏതൊരു....

‘പാർട്ടിയുണ്ട് കൂടെ…’; പാരിയത്ത് കാവിൽ ഇന്ന് മുതൽ സിപിഐഎം വർ​ഗ ബഹുജന സംഘടനകളുടെ പ്രതിഷേധ സദസുകൾ

എറണാകുളത്ത് കുടിയൊഴിക്കൽ ഭീഷണി നേരിടുന്ന പാരിയത്തുകാവ് ഉന്നതിയിലെ കുടുംബങ്ങൾക്ക് ഐക്യദാർഢ്യവുമായി സി പി ഐ എം വർഗ്ഗ ബഹുജന സംഘടനകൾ.....

തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് വിശദമായി പരിശോധന നടത്തുമെന്ന് ഇ പി ജയരാജൻ

തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് വിശദമായി പരിശോധന നടത്തി വേണ്ട തിരുത്തലുകൾ നടത്തുമെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം ഇ പി....

ഗവൺമെൻറ് മാറി എന്നതിൻ്റെ പേരിൽ അതിക്രൂരമായ നടപടിയാണ് പാര്യത്ത് കാവിൽ ഉണ്ടായത്; സാധാരണക്കാരുടെ കൂടെ പാർട്ടിയുണ്ടാകും: പി രാജീവ്

ഒരു ഗവൺമെൻറ് മാറി എന്നതിൻ്റെ പേരിൽ മാത്രം അതി ക്രൂരമായ നടപടിയാണ് പാര്യത്ത് കാവിൽ ഉണ്ടായതെന്ന് പി രാജീവ്. പൊലീസ്....

“കള്ളക്കഥകൾ കൊണ്ട് സിപിഐഎമ്മിനെ തകർക്കാനാവില്ല”; വ്യാജ വാർത്തകൾക്കെതിരെ പ്രതികരണവുമായി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ്

സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും ജില്ലാ കമ്മിറ്റി യോഗത്തിലും ഉയർന്നു വന്നു എന്ന രീതിയിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ....

‘ജി സുധാകരൻ കോൺഗ്രസിൻ്റെയും ബിജെപിയുടെയും കൈകോടാലിയായി അധപതിക്കുന്നു’: സിപിഐഎം ആലപ്പു‍ഴ ജില്ലാ സെക്രട്ടറിയേറ്റ്

ജി സുധാകരൻ കോൺഗ്രസിൻ്റെയും ബിജെപിയുടെയും കൈകോടാലിയായി അധപതിക്കുന്നുവെന്ന് സിപിഐഎം ആലപ്പു‍ഴ ജില്ലാ സെക്രട്ടറിയേറ്റ്.  വാഴ്ചയ്ക്കും ജന്മിത്വത്തിനും എതിരെ പൊരുതി മുന്നേറിയ....

‘മതേതര കേരളത്തിന് ചേർന്നതല്ല’; വന്ദേമാതരം വിവാദത്തിൽ സിപിഐഎം രംഗത്ത്

മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായും അവതരിപ്പിച്ചതിലെ ഭരണഘടനാ വിരുദ്ധതയും ബഹുസ്വരത തകർക്കാനുള്ള നീക്കവും ചൂണ്ടിക്കാണിച്ച പി എ മുഹമ്മദ്‌....

ഭോജ്ശാല–കമാൽ മൗല പള്ളി കേസ്: ഹൈക്കോടതി വിധിക്കെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ

മധ്യപ്രദേശിലെ ധറിലെ ഭോജ്ശാല-കമാൽ മൗല പള്ളി തർക്കത്തിലെ മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെ വിമർശനം വ്യാപകമാകുന്നു. വിധി ആശങ്കയുളവാക്കുന്നതെന്നും , ഇന്ത്യൻ....

‘പെട്രോളിനും ഡീസലിനും വില കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം’; സിപിഐഎം സംസ്ഥാന സെക്രട്ടിയേറിയേറ്റ്‌

പെട്രോളിനും ഡീസലിനും വില കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ആഹ്വാനം ചെയ്‌ത് സിപിഐഎം സംസ്ഥാന സെക്രട്ടിയേറിയേറ്റ്‌. പെട്രോളിനും....

സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും

സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗവും ഇന്ന് ചേരും. നാളെയും മറ്റന്നാളുമായി സംസ്ഥാന സമിതി യോഗവും....

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിയെപ്പറ്റി പരിശോധന നടത്തും എന്ന് എംഎ ബേബി

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിയെപ്പറ്റി പരിശോധന നടത്തും എന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. കേരളത്തിൽ....

സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് അവസാനിക്കും

രണ്ട് ദിവസത്തെ സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് അവസാനിക്കും. പൊതു രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും സംസ്ഥാന തെരഞ്ഞെടുപ്പുകളെക്കുറിച്ചും ജനറൽ സെക്രട്ടറി....

വിജയ് അധികാരത്തിലേക്ക് ! ടിവികെക്ക് പുറത്ത് നിന്നുള്ള പിന്തുണ പ്രഖ്യാപിച്ച് സിപിഐഎമ്മും സിപിഐയും

തമിഴ് സിനിമ താരം വിജയ് നയിക്കുന്ന ടിവികെക്ക് തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ സിപിഐഎമ്മും സിപിഐയും പുറത്ത് നിന്നുള്ള പിന്തുണ നൽകും.....

‘ഭൂരിപക്ഷം തെളിയിക്കാൻ വിജയ് രണ്ടാ‍ഴ്ച സമയം ചോദിച്ചു, എന്നാൽ ഗവർണർ കീഴ്‌വ‍ഴക്കം ലംഘിക്കുന്നു’; എം എ ബേബി

ഭൂരിപക്ഷം തെളിയിക്കാൻ വിജയ് രണ്ടാ‍ഴ്ച മാത്രമാണ് സമയം ചോദിച്ചതെന്നും എന്നാൽ ഗവർണർ കീഴ്‌വ‍ഴക്കം ലംഘിക്കുകയാണെന്ന് സി പി ഐ എം....

‘വാക്ക് പാലിക്കും ഞാൻ സഖാവാണ്’ കൊച്ചു കൂട്ടുകാരനെ കണ്ട് സമ്മാനം നൽകി ബാലസംഘം ഭാ​രവാഹികളും സിപിഐഎം തിരൂർ ഏരിയ കമ്മിറ്റി അം​ഗം യു സൈനു​ദ്ധീനും

കേരളത്തിലെ കുട്ടികൾ അരാഷ്ട്രീയ വാ​ദികളല്ല മറിച്ച് അവർക്ക് വ്യക്തമായ രാഷ്ട്രീയ ധാരണയുണ്ടെന്നും സത്യം പറയുന്നതും വാക്ക് പറയുന്നതു ആരാണെന്നും അത്....

തമിഴ്നാട് സർക്കാർ രൂപീകരണം: കൂടിക്കാഴ്ച നടത്തി സിപിഐഎം, സിപിഐ ജനറൽ സെക്രട്ടറിമാർ

തമിഴ്നാട് സർക്കാർ രൂപീകരണത്തിൽ പിന്തുണ നൽകണമോയെന്ന കാര്യം ചർച്ച ചെയ്യുന്നതിനായി കൂടിക്കാഴ്ച നടത്തി സിപിഐഎം, സിപിഐ ജനറൽ സെക്രട്ടറിമാർ. എം....

‘ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാതെ ഇരിക്കുന്ന നിലപാട് എൽഡിഎഫിന് ഇല്ല, ജനങ്ങൾക്കൊപ്പം നിന്ന് മുന്നോട്ട് പോകും’; ടി പി രാമകൃഷ്ണൻ

തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായെന്ന് കരുതി ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാതെ ഇരിക്കുന്ന നിലപാട് എൽഡിഎഫിനില്ലെന്ന് എൽഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ. ജനങ്ങൾക്കൊപ്പം....

‘പോരായ്മകൾ ഉണ്ടെങ്കിൽ തിരുത്തി പൂർവാധികം ശക്തിയോടെ പാർട്ടിയും എൽഡിഎഫും തിരിച്ചുവരും’; എം എ ബേബി

അസാധാരണമായ തോൽവിയാണ് കേരളത്തിൽ പാർട്ടിക്കും എൽഡിഎഫിനും ഉണ്ടായത് എന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. അസാധാരണമായ തരത്തിൽ....

മുൻപും തിരിച്ചടികളിൽ തിരുത്തി തിരിച്ചു വന്ന ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്; എല്ലാവരെയും കേട്ട് ആവശ്യമായ തിരുത്തലുകൾ വരുത്തി പാർട്ടി മുന്നേറും: എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടികളെ കൃത്യമായി പരിശോധിക്കുമെന്ന് എംവി​ ​ഗോവിന്ദൻ മാസ്റ്റർ. മുൻപും തിരിച്ചടികളിൽ തിരുത്തി തിരിച്ചു വന്ന ചരിത്രമാണ്....

Page 3 of 4 1 2 3 4