സിബിഎസ്ഇ

നീറ്റ്, സിബിഎസ്ഇ ക്രമക്കേടിൽ ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കണം; ദില്ലി എസ്എഫ്ഐ മാർച്ച് നാളെ

നീറ്റ്, സിബിഎസ്ഇ വിഷയങ്ങളിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ഉൾപ്പെടെ ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് എസ്എഫ്ഐ മാർച്ച് നാളെ.....

സിബിഎസ്ഇ പുനർ മൂല്യനിർണയം: പ്രതിഷേധങ്ങൾക്കൊടുവിൽ അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടി

പന്ത്രണ്ടാം ക്ലാസ് പുനർ മൂല്യനിർണയത്തിൽ പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ അപേക്ഷ നൽകുന്നതിനായുള്ള സമയം നീട്ടി നൽകി സി ബി എസ്....

സിബിഎസ്ഇ പുനർ മൂല്യനിർണയം; വെബ്സൈറ്റിനെ ലക്ഷ്യമാക്കി വൻ ഹാക്കിങ് ശ്രമം നടന്നതായി അധികൃതർ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർ മൂല്യനിർണയത്തിനായുള്ള അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ശനിയാഴ്ച വരെ നീട്ടി. നിലവിൽ 56,000ൽ അധികം പേർ....

സിബിഎസ്ഇ മൂല്യനിർണയത്തിലെ വീഴ്ച: മുഖം രക്ഷിക്കൽ നടപടിയുമായി കേന്ദ്രം; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

സി ബി എസ്‌ ഇയുടെ ഡിജിറ്റൽ മൂല്യനിർണയ സംവിധാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖം രക്ഷിക്കൽ നടപടിയുമായി കേന്ദ്രസർക്കാർ. ബോർഡ് ചെയർമാനെയും....

വിദ്യാർത്ഥികൾക്ക് ആശ്വാസം ? പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട പോർട്ടൽ പ്രവർത്തനക്ഷമമാക്കി സിബിഎസ്ഇ

പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട പോർട്ടൽ പ്രവർത്തനക്ഷമമാക്കി സിബിഎസ്ഇ. ദിവസങ്ങൾ നീണ്ട പ്രതിസന്ധിയ്ക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. വെബ്സൈറ്റ് ഉടൻ ശരിയാകുമെന്ന്....

സാങ്കേതിക തകരാറുകൾക്ക് പരിഹാരമായില്ല; സിബിഎസ്ഇ പോർട്ടൽ തുറക്കാൻ കഴിയാതെ വലഞ്ഞ് വിദ്യാർത്ഥികൾ

വിദ്യാർത്ഥികളെ വലച്ച് സിബിഎസ്ഇ. സാങ്കേതിക തകരാർ ഇതുവരെ പരിഹരിക്കാൻ ആയിട്ടില്ല. സിബിഎസ്ഇ പോർട്ടൽ ഇതുവരെ തുറക്കാൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കയാണ് വിദ്യാർത്ഥികൾ.....

സിബിഎസ്ഇ ഓൺ സ്ക്രീൻ മാർക്കിങ് കരാറിൽ ദുരൂഹത; മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയെന്ന് ആരോപണം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഓൺ സ്ക്രീൻ മാർക്കിങ് മൂല്യനിർണ്ണയത്തിനുള്ള കരാർ നൽകിയതിൽ വലിയ തരത്തിലുള്ള ദുരൂഹതയുണ്ടെന്ന് റിപ്പോർട്ടുകൾ. പരീക്ഷ....

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർ മൂല്യനിർണയം: വെബ്സൈറ്റുകൾ ജൂൺ ഒന്നു മുതൽ പ്രവർത്തനമാരംഭിക്കും

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റുകൾ ജൂൺ ഒന്നു മുതൽ പ്രവർത്തനമാരംഭിക്കും. പുനർ മൂല്യനിർണയം ഇന്നലെ അവസാനിക്കും....

സിബിഎസ്ഇ പരീക്ഷാ മൂല്യ നിർണയം: മുഖം രക്ഷിക്കാൻ ഉത്തരവാദിത്വമേറ്റെടുത്ത് ധർമേന്ദ്ര പ്രധാൻ

സി ബി എസ് ഇ പരീക്ഷാ മൂല്യനിർണയ വിവാദങ്ങളിൽ പരീക്ഷാ നടത്തിപ്പിലെ പിഴവുകളുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി....

സിബിഎസ്ഇ ക്രമക്കേട്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി

സിബിഎസ്ഇയുടെ വിശ്വാസ്യതയും സുതാര്യതയും സംരക്ഷിക്കണം എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ട് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സിബിഎസ്ഇയിലെ....

സിബിഎസ്ഇ 12-ാം ക്ലാസ് മൂല്യനിർണയത്തിൽ സംഭവിച്ചത് ഗുരുതര അനാസ്ഥ; വിദ്യാർഥികളുടെ ഭാവി തകർക്കുന്ന കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹം: എസ്എഫ്ഐ

സിബിഎസ്ഇ (CBSE) 12-ാം ക്ലാസ് മൂല്യനിർണയ പ്രക്രിയയിൽ സംഭവിച്ചിട്ടുള്ളത് ഗുരുതരമായ അനാസ്ഥയെന്ന് എസ് എഫ് ഐ. വിദ്യാർഥികളുടെ ഭാവി തകർക്കുന്ന....

സിബിഎസ്ഇ പരീക്ഷ മൂല്യനിർണയം ആശങ്കയകറ്റാൻ ഇടപെടണമെന്ന് കേന്ദ്രത്തിന് കത്തെഴുതി ഡോ.ജോൺ ബ്രിട്ടാസ് എം പി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മൂല്യനിർണയത്തിലെ ആശങ്കയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാന് കത്ത് എഴുതി ജോൺ ഡോ ബ്രിട്ടാസ്....