‘കള്ളക്കഥകൾ ചമച്ചുണ്ടാക്കുന്നത് മാധ്യമധർമ്മത്തിന് ചേർന്നതല്ല’; വ്യാജവാർത്തകൾ ചമച്ച് പാർട്ടിയെയും അണികളെയും താറടിക്കാനുള്ള നീക്കം അപലപനീയമെന്ന് വി ശിവൻകുട്ടി
ചില മാധ്യമങ്ങളിൽ തന്നെയും സി.പി.ഐ.(എം) നേയും ലക്ഷ്യമിട്ട് വന്നിട്ടുള്ള വാർത്ത പൂർണ്ണമായും തെറ്റായതും വസ്തുതാവിരുദ്ധവുമാണെന്ന് സി.പി.ഐ.(എം) സംസ്ഥാന സമിതി അംഗം....


