സീലിംഗ് ഫാനുകൾ ഇരുമ്പുക്കൂട്ടിലാക്കി, കോട്ടയിലെ പ്രമുഖ ഹോസ്റ്റലുകൾ പുതിയ മാർഗം പരീക്ഷിക്കുന്നതിന് പിന്നിലൊരു കാരണമുണ്ട്
വിദ്യാർത്ഥികൾ മുറികളിൽ തൂങ്ങിമരിക്കുന്നതിനുള്ള ശ്രമം ഒഴിവാക്കാൻ പുതിയ മാർഗം പരീക്ഷിച്ച് രാജസ്ഥാനിലെ കോട്ടയിലുള്ള ഹോസ്റ്റലുകൾ. സീലിംഗ് ഫാനുകൾ ഇരുമ്പ് കൂട്ടിലാക്കി....


