സോഷ്യൽ മീഡിയയിലെ മിന്നുംതാരമായ പൂച്ചക്കൂട്ടി ചത്തസംഭവം, ചൈനയിലെ വെറ്ററിനെറി ആശുപത്രി 41 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആരാധകരുള്ള പൂച്ചക്കുട്ടി ശസ്ത്രക്രിയയ്ക്കിടെ ചത്ത സംഭവത്തിൽ ചൈനയിലെ വെറ്ററിനറി ആശുപത്രിക്കെതിരെ കടുത്ത നടപടികളുമായി അധികൃതർ. പൂച്ചക്കുട്ടിയുടെ....


