പെട്രോൾ അടിക്കണ്ട, ബാറ്ററി മാറ്റി ഉടൻ പോകാം; സ്വാപ്പബിൾ ബാറ്ററിയുള്ള മികച്ച സ്കൂട്ടറുകൾ ഇവയാണ്
ഇന്ത്യൻ വാഹനവിപണിയിൽ ഇപ്പോൾ ഫിക്സഡ് ബാറ്ററിയും സ്വാപ്പബിൾ ബാറ്ററിയും ഉപയോഗിക്കുന്ന സ്കൂട്ടറുകൾ ലഭ്യമാണ്. ചാർജ് ചെയ്യാനുള്ള മണിക്കൂറുകളുടെ കാത്തിരിപ്പ് ഒഴിവാക്കുന്ന....


