മുപ്പതുകളിലും നാൽപ്പതുകളിലും കണ്ടുവരുന്ന ഹാർട്ട് അറ്റാക്ക്; ഹൃദ്രോഗ വിദഗ്ധർ പറയുന്നത് കേൾക്കാം..
മുമ്പ് പ്രായമായവരിൽ ആയിരുന്നു നമ്മൾ സ്ഥിരമായി ഹൃദയാഘാതം കണ്ടുകൊണ്ടിരുന്നത്. എന്നാൽ, ഇന്ന് മുപ്പതുകളിലും നാല്പതുകളിലും പോലും ഹൃദയാഘാതം ആളുകളെ വേട്ടയാടുന്നുണ്ട്.....


