കനിവ് 108; സേവന മികവിന്റെ ഒരു വര്‍ഷം; അടിയന്തര സേവനമെത്തിച്ചത് 2.84 ലക്ഷം പേര്‍ക്ക്
സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ 'കനിവ്108' (Kerala Ambulance Network for Injured Victims) പ്രവര്‍ത്തന സജ്ജമായിട്ട് ഒരുവര്‍ഷമായി. ഈ കോവിഡ് കാലത്തും ...