144 – Kairali News | Kairali News Live
mangalore: മംഗലൂരുവില്‍ ശനിയാഴ്ച വരെ നിരോധനാജ്ഞ; മദ്യ ശാലകള്‍ തുറക്കില്ല; സ്‌കൂളുകളും കോളജുകളും അടച്ചു

mangalore: മംഗലൂരുവില്‍ ശനിയാഴ്ച വരെ നിരോധനാജ്ഞ; മദ്യ ശാലകള്‍ തുറക്കില്ല; സ്‌കൂളുകളും കോളജുകളും അടച്ചു

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടു കൊലപാതകം നടന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ ( Karnataka ) മംഗലൂരുവില്‍ (mangalore) പൊലീസ് നിരീക്ഷണം കര്‍ശനമാക്കി. മംഗലൂരുവില്‍ ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ...

കൊവിഡ്‌: സോണിയയുടെ മണ്ഡലത്തില്‍ ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും താമസിപ്പിച്ചിരിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷണത്തില്‍; ഭക്ഷ്യയോഗ്യമായ ആഹാരം പോലുമില്ല

Sonia Gandhi : സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍; എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ

എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ. സോണിയാഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യാനിരിക്കെയാണ് നിരോധനാജ്ഞ. രാവിലെ 11 മണിക്ക് ഇ.ഡി ഓഫീസില്‍ സോണിയ ഹാജരാവും. കോണ്‍ഗ്രസ് ആസ്ഥാനത്തു പോലീസ് സുരക്ഷാ ...

ഹരിയാനയിലെ കർണൽ ജില്ലയിൽ 144 പ്രഖ്യാപിച്ചു

ഹരിയാനയിലെ കർണൽ ജില്ലയിൽ 144 പ്രഖ്യാപിച്ചു

ഹരിയാനയിലെ കർണളിൽ ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചു. കർണലിൽ നാളെ കർഷക മഹാ പഞ്ചായത്ത് നടക്കാനിരിക്കെ ആണ് ജില്ലാ ഭരണകൂടത്തിൻ്റെ നടപടി. കർഷകർക്ക് നേരെ ലാത്തിച്ചാർജ് നടന്നതിനു ...

വയനാട്ടില്‍ നിരോധനാജ്ഞ

മലപ്പുറം ജില്ലയില്‍ 3 പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ ഏര്‍പ്പെടുത്തി

മലപ്പുറം ജില്ലയില്‍ 3 പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പുഴക്കാട്ടിരി, പോത്തുകല്‍, മാറാക്കര പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. ഇതോടെ മലപ്പുറം ജില്ലയില്‍ ആകെ 62 പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ ...

കൊവിഡ്-19: രാജ്യത്ത് വ്യാപനം കുറയുന്നില്ല; സ്പെയ്നിനെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത്; 2.4 ലക്ഷത്തിലധികം രോഗികൾ

മഹാരാഷ്ട്രയിൽ നിരോധനാജ്ഞ നടപ്പിലായി; ഇന്നും പുതിയ കേസുകളിൽ വൻ കുതിച്ചുചാട്ടം

മഹാരാഷ്ട്രയിൽ ഇന്ന് രാത്രി 8 മണിയോട് കൂടി നിരോധനാജ്ഞ  പ്രാബല്യത്തിൽ വന്നു. സംസ്ഥാനത്ത് 58,952 പുതിയ കോവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 ...

COVID-19:തിരുവനന്തപുരത്തും എറണാകുളത്തും നാളെ മുതല്‍ നിരോധനാജ്ഞ

COVID-19:തിരുവനന്തപുരത്തും എറണാകുളത്തും നാളെ മുതല്‍ നിരോധനാജ്ഞ

  സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ നാളെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് നിരോധനാജ്ഞ. ആള്‍ക്കൂട്ടത്തിന് നിരോധനമേര്‍പ്പെടുത്തും . കൊവിഡ് ...

എറണാകുളത്ത് സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു; ചെല്ലാനം, ആലുവ പ്രദേശങ്ങളില്‍ രോഗവ്യാപനം രൂക്ഷം

സംസ്ഥാനത്തൊട്ടാകെ നിരോധനാജ്ഞ ഇല്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ സംസ്ഥാനത്ത് ഒട്ടാകെ ഇല്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. ജില്ലകളിലെ സാഹചര്യം നോക്കി കളക്ടര്‍മാര്‍ ഉത്തരവിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങളിലെ ഇളവിലും ...

കശ്മീര്‍ നിയന്ത്രണങ്ങള്‍ പൂര്‍ണായും നീക്കണം; മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കണമെന്നും: ഐക്യരാഷ്ട്ര സംഘടന

ജമ്മു കശ്മീര്‍: നിയന്ത്രണങ്ങള്‍ തുടങ്ങിയിട്ട് ഇന്നേക്ക് 200 ദിവസം

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണം നടപ്പാക്കിയിട്ട് ഇന്നേക്ക് 200 ദിവസം പൂര്‍ത്തിയായി. ഇവിടെ മൊബൈല്‍ ഫോണുകള്‍ക്കും ഇന്റര്‍നെറ്റിനും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതും കര്‍ഫ്യൂവുമെല്ലാം ജനജീവിതം ദുസ്സഹമാക്കിയിരുന്നു. ...

കാശ്മീരില്‍ യുദ്ധസമാനമായ അന്തരീക്ഷം;150 ലേറെ ഹുറിയത്ത്ജമാത്ത് നേതാക്കളെ തടങ്കലിലാക്കി

ജമ്മു കശ്മീര്‍; ചില മേഖലകളിലെ സ്‌കൂളുകളും കോളേജുകളും ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

ജമ്മു കശ്മീരിലെ ചില മേഖലകളിലെ സ്‌കൂളുകളും കോളേജുകളും ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്നാണ് അധ്യയനം പുനരാരംഭിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളും ഗതാഗത സംവിധാനങ്ങളും സാധാരണ ...

കനത്ത ജാഗ്രതയുടെയും ആശങ്കയുടെയും നിഴലില്‍ ഈദ് ആചരിച്ച് ജമ്മു കാശ്മീര്‍

കനത്ത ജാഗ്രതയുടെയും ആശങ്കയുടെയും നിഴലില്‍ ഈദ് ആചരിച്ച് ജമ്മു കാശ്മീര്‍

കനത്ത ജാഗ്രതയുടെയും ആശങ്കയുടെയും നിഴലില്‍ ജമ്മു കശ്മീര്‍ ഈദ് ആചരിച്ചു. ഇക്കുറി ഒത്തുചേരലുകളും ആഘോഷങ്ങളും കശ്മീര്‍ നിവാസികള്‍ ഒഴിവാക്കി. ഈദ് ആഘോഷത്തിന് സമാധാനപൂര്‍ണമായ എല്ലാ സാഹചര്യവും ഒരുക്കുമെന്ന ...

മകനെ നീ കാശ്മീരിലേക്ക് വരരുത്, ഡല്‍ഹിയിലാകുമ്പോള്‍ ജീവനോടെയുണ്ടാകുമല്ലോ; ഉമ്മ അവസാനമായി പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുത്തൊരു മകന്‍

മകനെ നീ കാശ്മീരിലേക്ക് വരരുത്, ഡല്‍ഹിയിലാകുമ്പോള്‍ ജീവനോടെയുണ്ടാകുമല്ലോ; ഉമ്മ അവസാനമായി പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുത്തൊരു മകന്‍

മകനെ നീ കാശ്മീരിലേക്ക് വരരുത്. ഡല്‍ഹിയിലാകുമ്പോള്‍ ജീവനോടെയുണ്ടാകുമല്ലോ' ഉമ്മ അവസാനമായി പറഞ്ഞ വാക്കുകള്‍ മാത്രമാണ് ഇപ്പോള്‍ നാസറിന്റെ ചെവിയില്‍ മുഴങ്ങുന്നത്. താഴ്വരയില്‍ ഫോണുകള്‍ നിലയ്ക്കുന്നതിനുമുമ്പ് അവസാനം സംസാരിക്കുമ്പോള്‍ ...

കാശ്മീരില്‍ യുദ്ധസമാനമായ അന്തരീക്ഷം;150 ലേറെ ഹുറിയത്ത്ജമാത്ത് നേതാക്കളെ തടങ്കലിലാക്കി

കാശ്മീരില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും

ജമ്മു കാശ്മീരില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. പിന്‍വലിച്ച ഈ സാഹചര്യത്തില്‍ ജമ്മുവിലെ സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ജമ്മു കശ്മീരിന്റെ ...

144 നിലനില്‍ക്കെ ജമ്മുവില്‍ ആഹ്ലാദപ്രകടനത്തിന് അനുമതി നല്‍കിയതെന്തിന്? കേന്ദ്രത്തിന്റെ ഉത്തരംമുട്ടിച്ച് ഷെഹ്ല റാഷിദ്

144 നിലനില്‍ക്കെ ജമ്മുവില്‍ ആഹ്ലാദപ്രകടനത്തിന് അനുമതി നല്‍കിയതെന്തിന്? കേന്ദ്രത്തിന്റെ ഉത്തരംമുട്ടിച്ച് ഷെഹ്ല റാഷിദ്

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ പ്രതിഷേധിക്കാന്‍ കശ്മീരി ജനതയെ അനുവദിക്കുന്നില്ലെന്ന് കശ്മീര്‍ സ്വദേശിയായ ആക്ടിവിസ്റ്റ് ഷെഹ്ല റാഷിദ്.

ബംഗളൂരു നഗരത്തില്‍ രണ്ട് ദിവസം നിരോധനാജ്ഞ; രണ്ട് ദിവസത്തേക്ക് ബാറും വൈന്‍ഷോപ്പും തുറക്കില്ല !

ബംഗളൂരു നഗരത്തില്‍ രണ്ട് ദിവസം നിരോധനാജ്ഞ; രണ്ട് ദിവസത്തേക്ക് ബാറും വൈന്‍ഷോപ്പും തുറക്കില്ല !

ബംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബിജെപി കോണ്‌ഗ്രെസ് ജെ ഡി എസ് അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് നടപടി. 2 സ്വതന്ത്ര എം എല്‍ എ മാരുടെ ...

കണ്ണൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കണ്ണൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പാറാലില്‍ മദ്രസയ്ക്ക് നേരെ ആക്രമണമുണ്ടായി. കണ്ണൂര്‍, ന്യൂ മാഹി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഹര്‍ത്താലിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ അടിച്ചു മാറ്റി ബി.ജെ.പി പ്രവര്‍ത്തകര്‍; തലസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന മോഷണം ഇങ്ങനെ

അടൂരില്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

അടൂര്‍ ടൗണില്‍ ഒരു മൊബൈല്‍ കടയ്ക്ക് നേരെയും സി.പി.എം ഏരിയ കമ്മിറ്റി അംഗമായ രവീന്ദ്രന്റെ വീടിന് നേരെയും വ്യാഴാഴ്ച ബോംബാക്രമണവും ഉണ്ടായി

ശബരിമലയില്‍ കനത്ത സുരക്ഷയൊരുക്കി സംസ്ഥാന പൊലീസ്; സുരക്ഷാ സംഘത്തിന് എഡിജിപി അനില്‍കാന്ത് നേതൃത്വം നല്‍കും

മകരവിളക്ക് ഉത്സവത്തിനായി ശബരിമല ഇന്ന് തുറക്കും; നിരോധനാജ്ഞ നീട്ടി

അതേ സമയം യുവതീപ്രവേശ വിധിയുടെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ ജനുവരി അഞ്ച് വരെ നീട്ടി പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നുഹ് ഉത്തരവായി.

കോ‍ഴിക്കോട് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോ‍ഴിക്കോട് നഗരപരിധിയില്‍ കനത്ത സുരക്ഷ; നാല് കമ്പനി അധിക പൊലീസിനെ വിന്യസിച്ചു

പൊതുപരിപാടികള്‍ക്കും നഗരത്തില്‍ വിലക്കു തുടരുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു

Latest Updates

Don't Miss