16-year-old girl attacked

പ്രണയം നിരസിച്ചു; തിരുവനന്തപുരത്ത് 16കാരിയെ കുത്തിപ്പരുക്കേൽപ്പിച്ചു

പ്രണയം നിരസിച്ചതിനെ തുടർന്ന് 16കാരിയെ കുത്തി പരുക്കേൽപ്പിച്ചു. തിരുവനന്തപുരത്താണ് സംഭവം. വെമ്പായം കന്യാകുളങ്ങര സ്വദേശിനിയായ 16കാരിയെ ആണ് കഴുത്തിൽ കുത്തി....