ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ വീണ്ടും ആക്രമണം; ദില്ലിയില്‍ റോഡ് ഷോ നടത്തുന്നതിനിടെ യുവാവ് കെജ്രിവാളിന്റെ മുഖത്തടിച്ചു
അരവിന്ദ് കെജ്രിവാള്‍ കൊല്ലപ്പെടണമെന്നാണോ മോദിയുടെയും അമിത് ഷായുടെയും ആഗ്രഹമെന്ന് മനീഷ് സിസോദിയ ചോദിച്ചു
അരവിന്ദ് കെജ്രിവാള്‍ കൊല്ലപ്പെടണമെന്നാണോ മോദിയുടെയും അമിത് ഷായുടെയും ആഗ്രഹമെന്ന് മനീഷ് സിസോദിയ ചോദിച്ചു
ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നും നാലാം ഘട്ടത്തില്‍ ജനവിധി തേടുന്നത് 945 സ്ഥാനാര്‍ത്ഥികള്‍
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി മുഹമ്മദ്് റിയാസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു
എൽഡിഎഫ് സ്ഥാനാർത്ഥി പിവി അൻവറിന്റെ റോഡ് ഷോ യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജി പണിക്കരാണ് വീഡിയോക്ക് ശബ്ദം പകർന്നത്
നിയമസഭാ സാമാജികൻ എന്ന നിലയിൽ എഎം ആരിഫിന്റെ വാക്കുകൾ താൻ ശ്രദ്ധിക്കാറുണ്ട് എന്നും മമ്മൂട്ടി പറഞ്ഞു
സംസ്ഥാനത്തു യാതൊരു വിധ വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ല എന്നും യോഗം വിലയിരുത്തുകയുണ്ടായി
സ്ത്രീകളെ പൊതുപ്രവർത്തനത്തിനും ജനസേവനത്തിനും കൊള്ളില്ലെന്നും അതിന് ആണ്‍കുട്ടികൾതന്നെവേണമെന്നുമായിരുന്നു വീഡിയോയിലെ പരാമർശം
വെല്ലൂര്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു
ഡി വൈ എഫ് ഐ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ മേഖലകളിലുള്ള പ്രമുഖര്‍ പങ്കെടുത്തു
എന്നാൽ ഇതിനെ കേരളം അതിജീവിക്കുക തന്നെ ചെയ്യുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു
ഭൂരിപക്ഷ വര്‍ഗ്ഗീയതയോട് ബിജെപി പുലര്‍ത്തുന്ന അതേ നിലപാട് ആണ് കോണ്‍ഗ്രസിനും എന്ന് അദ്ദേഹം ആരോപിച്ചു
എ പ്രദീപ് കുമാറിന്റെ പ്രചരണാർത്ഥം നടന്ന റാലിയിൽ ആയിരങ്ങൾ ആണ് പങ്കെടുത്തത്
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എ സമ്പത്ത് പ്രചരണ രംഗത്ത് ഏറെ മുന്നിലാണ്
ആന്ധ്രപ്രദേശ്, ചത്തീസ്ഗഡ് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ സമാധാനപരമായി പുരോഗമിക്കുന്നു
ആന്ധ്രാ പ്രദേശ്, അരുണാചല്‍ പ്രദേശ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടക്കും
ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ മുന്നു നിയമസഭകളിലേക്കുള്ള വോട്ടടെുപ്പും ഇന്നാണ്
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE