170 Iranian schoolgirls killed

170 ഇറാനിയൻ പെൺകുട്ടികളുടെ ജീവനെടുത്ത കൂട്ടക്കൊല; ലോകം മറക്കാത്ത ഫെബ്രുവരി 28

ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ യുദ്ധം രണ്ടാഴ്ച പിന്നിടുകയാണ്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കൊടുമ്പിരി കൊള്ളുമ്പോൾ ലോകമെമ്പാടും ആശങ്കയിലാണ്. സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഇറാന്റെ....