സ്കൂൾ ഒളിമ്പിക്സിൽ ഇന്ന് റെക്കോര്‍ഡുകളുടെ പെരുമഴ; തിരുവനന്തപുരം ജില്ല കുതിപ്പ് തുടരുന്നു
സ്കൂൾ ഒളിമ്പിക്സ് അത്ലറ്റിക് വിഭാഗത്തില്‍ ഇന്ന് റെക്കോര്‍ഡുകളുടെ പെരുമഴ. 200 മീറ്റര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരത്തില്‍ നാല് റെക്കോര്‍ഡുകളാണ് പിറന്നത്.....


