2017 SAMSKARIKAM

‘സാംസ്കാരികം 2017’ ഫാസിസത്തിന്‍റെ ഭീകരമുഖങ്ങളും ധീരമായ ചെറുത്തു നില്‍പ്പുകളും

സാംസ്കാരിക രംഗത്തെ എതിര്‍ശബ്ദങ്ങളെ ഉന്മൂലനം ചെയ്യുക എന്ന ഫാസിറ്റ് സിദ്ധാന്തത്തിന്‍റെ പ്രയോഗവല്‍ക്കരണമാണ് 2017ല്‍ രാജ്യം കണ്ടത്. ബംഗളൂരുവില്‍ നിന്ന് ഇറങ്ങുന്ന....