2019 – Kairali News | Kairali News Live l Latest Malayalam News
Friday, September 24, 2021
ആ കെട്ടുകഥയും എട്ടുനിലയില്‍ പൊട്ടി; കെ കെ രാഗേഷ് പൗരത്വ ഭേദഗതി ബില്ലിനെതിരെ സഭയില്‍ പ്രസംഗിച്ചില്ലെന്ന വാര്‍ത്തകള്‍ വ്യാജം; സഭയില്‍ ശക്തമായി പ്രതിഷേധിക്കുന്ന രാഗേഷിന്റെ വീഡിയോ കാണാം

ആ കെട്ടുകഥയും എട്ടുനിലയില്‍ പൊട്ടി; കെ കെ രാഗേഷ് പൗരത്വ ഭേദഗതി ബില്ലിനെതിരെ സഭയില്‍ പ്രസംഗിച്ചില്ലെന്ന വാര്‍ത്തകള്‍ വ്യാജം; സഭയില്‍ ശക്തമായി പ്രതിഷേധിക്കുന്ന രാഗേഷിന്റെ വീഡിയോ കാണാം

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍ സിപിഐഎംന്റെ കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമായ കെ.കെ.രാഗേഷ് സഭയില്‍ ഒന്നും പ്രസംഗിച്ചിരുന്നില്ല എന്ന തരത്തില്‍ നിരവധി വാര്‍ത്തകളായിരുന്നു സോഷ്യല്‍മീഡിയകളില്‍ നിറഞ്ഞു നിന്നിരുന്നത്. ...

2019 ലെ മികച്ച ക്യാമറാ ഫോണുകള്‍

2019 ലെ മികച്ച ക്യാമറാ ഫോണുകള്‍

സ്മാര്‍ട്ട്ഫോണുകളുടെ ക്യാമറ ഗുണനിലവാരത്തിനായി പരീക്ഷിക്കുന്ന സൈറ്റായ ഡിഎക്സ്ഒമാര്‍ക്ക്, 2019 ലെ മികച്ച ക്യാമറ ഫോണുകളുടെ ഒരു ലിസ്റ്റ് തന്നെ പുറത്തിറക്കിയിട്ടുണ്ട്. ഏതാണ്ട് മുപ്പതോളം ഫോണുകള്‍ താരതമ്യം ചെയ്തതില്‍ ...

ഐഎഫ്എഫ്കെ: രജിസ്ട്രേഷന്‍ നവംബര്‍ 8 മുതല്‍

ഐഎഫ്എഫ്കെ: രജിസ്ട്രേഷന്‍ നവംബര്‍ 8 മുതല്‍

ഇരുപത്തിനാലാമത്‌ രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ ആറ്‌ മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ ആറിന്‌ വൈകിട്ട് ആറിന്‌ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ...

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ഉഗ്ര പോരാട്ടങ്ങള്‍; യുവന്റിസിന് മുന്നില്‍ അത്‌ലറ്റികോ; റയല്‍ പി എസ് ജിക്കെതിരെ

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ഉഗ്ര പോരാട്ടങ്ങള്‍; യുവന്റിസിന് മുന്നില്‍ അത്‌ലറ്റികോ; റയല്‍ പി എസ് ജിക്കെതിരെ

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍. ഗ്രൂപ്പ് ഘട്ടത്തിലെ എട്ട് മത്സരങ്ങള്‍ ഇന്നുണ്ടെങ്കിലും ആരാധക ശ്രദ്ധ അപഹരിക്കുക രണ്ട് മത്സരങ്ങളാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇറ്റാലിയന്‍ ...

ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രയില്‍ പരക്കെ അക്രമം; സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു

ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രയില്‍ പരക്കെ അക്രമം; സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു

പല ബൂത്തുകളും ടിഡിപി പിടിച്ചടക്കിയെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ആരോപണം.

ആന്ധ്രയും തെലങ്കാനയും ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തുമ്പോള്‍ ചിത്രത്തില്‍ പോലും ഇല്ലാതെ കോണ്‍ഗ്രസും ബിജെപിയും

ആന്ധ്രയും തെലങ്കാനയും ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തുമ്പോള്‍ ചിത്രത്തില്‍ പോലും ഇല്ലാതെ കോണ്‍ഗ്രസും ബിജെപിയും

ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസ് വീണ്ടും പച്ചപിടിക്കാന്‍ 15 വര്‍ഷം വേണ്ടിവരുമെന്ന് മുന്‍എംപിയും മുന്‍മുഖ്യമന്ത്രി കോട്‌ല വിജയഭാസ്‌കര റെഡ്ഡിയുടെ മകനുമായ പ്രകാശ് റെഡ്ഡി

ഇരുളും വെളിച്ചവും തമ്മിലുളള  പുതിയ പകിടകളിക്ക് ആരംഭം കുറിക്കപ്പെട്ടിരിക്കുന്നു, നിങ്ങള്‍ ഇതില്‍ ഏത് പക്ഷത്ത് നിലയുറപ്പിക്കും? 2018ല്‍ കേരളം കടന്നുപോയ വാര്‍ത്ത വിശേഷങ്ങളിലൂടെ…
മുലക്കരത്തിനെതിരെ പോരാടിയ നങ്ങേലിയുടെ ജീവിതം സിനിമയാകുന്നു; സംവിധാനം വിനയന്‍

മുലക്കരത്തിനെതിരെ പോരാടിയ നങ്ങേലിയുടെ ജീവിതം സിനിമയാകുന്നു; സംവിധാനം വിനയന്‍

മാറുമറയ്ക്കല്‍ സമരനായിക നങ്ങേലിയുടെ കഥ സിനിമയാകുന്നു. പ്രശസ്ത സംവിധായകന്‍ വിനയന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുലക്കരത്തിനെതിരെ പോരാടിയ നങ്ങേലി എന്ന സിനിമ തന്റെ സ്വപ്‌ന പദ്ദതിയാണെന്നും ...

അസാമീസ് ചലച്ചിത്രം വില്ലേജ് റോക്ക് സ്റ്റാര്‍സിന് ഇന്ത്യയില്‍ നിന്നും ഒാസ്കാര്‍ നോമിനേഷന്‍

അസാമീസ് ചലച്ചിത്രം വില്ലേജ് റോക്ക് സ്റ്റാര്‍സിന് ഇന്ത്യയില്‍ നിന്നും ഒാസ്കാര്‍ നോമിനേഷന്‍

റിമാ ദാസ് സംവിധാനം ചെയ്ത സിനിമ അറുപത്തി അഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഫീച്ചര്‍ ഫിലിം അവാര്‍ഡ് ലഭിച്ചിരുന്നു

കത്വ വിഷയം രാജ്യത്ത് കത്തിനില്‍ക്കുമ്പോള്‍ വിദേശത്തേക്ക് പറന്ന മോദിയ്ക്ക് അവിടെയും രക്ഷയില്ല; വിറപ്പിക്കുന്ന ചോദ്യങ്ങളുമായി അന്താരാഷ്ട്രാ മാധ്യമങ്ങള്‍; സംഘപരിവാറിന്‍റെ കൊടും ക്രൂരതയിലെ മോദിയുടെ മൗനം കുറ്റകരം; നിര്‍ഭയ സംഭവത്തില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയെക്കാള്‍ വലുത് മോദിക്ക് ലഭിക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസിന്‍റെ വിചാരണ

എന്‍ഡിഎ സര്‍ക്കാരില്‍ അസംതൃപ്തി; 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പ് മോദിക്ക് തിരിച്ചടിയാവുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന രാജസ്ഥാനും മധ്യപ്രദേശും ബിജെപിയ്ക്ക് നഷ്ടപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്

Latest Updates

Advertising

Don't Miss