കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റിനും കേരളത്തോടുള്ള അവഗണനക്കുമെതിരെയുള്ള എല്‍ഡിഎഫ് മാര്‍ച്ചും ധര്‍ണ്ണയും ആഗസ്റ്റ് 6ന്
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റിനും കേരളത്തോടുള്ള അവഗണനക്കുമെതിരെ ആഗസ്റ്റ് 6ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ എല്‍ഡിഎഫ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. ഇടുക്കിയില്‍, കട്ടപ്പന പോസ്റ്റ് ഓഫീസിന് മുമ്പിലാണ് പ്രതിഷേധം. ...