2019 election – Kairali News | Kairali News Live
ജിഎസ്‌ടിയില്‍ കൈവച്ച് കേന്ദ്രസര്‍ക്കാര്‍; മാന്ദ്യത്തെ നേരിടാന്‍ അറ്റകൈ പ്രയോഗം

ബിജെപിയെ വീഴ്‌ത്തിയത്‌ ജനകീയവിഷയങ്ങൾ; വോട്ടർമാർ നൽകിയത്‌ കനത്ത തിരിച്ചടി

അമിത ആത്മവിശ്വാസത്തിൽ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക്‌ വോട്ടർമാർ നൽകിയത്‌ കനത്ത തിരിച്ചടി. 90 അംഗ നിയമസഭയിൽ 75ൽ അധികം സീറ്റ്‌ നേടി അധികാരത്തിലെത്തുമെന്ന്‌ ഉറച്ചുവിശ്വസിച്ച ...

വോട്ട് ചെയ്ത് ജനപ്രിയ താരങ്ങള്‍; സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് മമ്മൂക്കയും ലാലേട്ടനും; പ്രിയ താരങ്ങള്‍ പറയുന്നു
തെരഞ്ഞെടുപ്പ് കാലം രാഷ്ട്രീയ ചരിത്രബോധം പുതുതലമുറയ്ക്ക് പകരാന്‍ രാഷ്ടീയ നേതാക്കള്‍ എന്നിവരുടെ ജീവിത കഥകളുടെ പുസ്തകപ്രദര്‍ശനം
മോദിക്ക് രണ്ടാമൂഴമില്ല; പ്രതിപക്ഷത്തിന് മുന്‍തൂക്കമെന്ന് ആഗോള റേറ്റിങ്ങ് ഏജന്‍സികള്‍
ആറ്റിങ്ങലിന്റെ അമരക്കാരനാകാന്‍ പാര്‍ട്ടി തന്നെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് സമ്പത്ത്; പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസവും ഉത്തരവാദിത്വവും നിറവേറ്റും

ലോക്‌സഭാ തെരഞ്ഞെടുപ്പ്; എ സമ്പത്ത് കൈരളിയോട് പ്രതികരിക്കുന്നു

നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ആറ്റിങ്ങല്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ സമ്പത്ത്  കൈരളിയോട് സംസാരിക്കുന്നു...

എംബി രാജേഷിന് സ്വീകരണമൊരുക്കി സ്‌നേഹനിലയം ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്; എം ബി രാജേഷ് കൈരളിയോട് പ്രതികരിക്കുന്നു

നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ പാലക്കാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ്  കൈരളിയോട് സംസാരിക്കുന്നു...

ജോയ്സ് ജോര്‍ജിനെതിരെ വ്യക്തിഹത്യയും കള്ളപ്രചരണവും; നടപടിയെടുക്കണമെന്ന് സിപിഐഎം

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ജോയ്സ് ജോര്‍ജ് കൈരളിയോട് പ്രതികരിക്കുന്നു

നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഇടുക്കി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജ് കൈരളിയോട് സംസാരിക്കുന്നു...

തിരുവനന്തപുരം വിമാനത്താവളം പോലും കച്ചവടമാക്കിയ ശശി തരൂരിന്റെ വികസന വിരോധം ജനങ്ങള്‍ മനസിലാക്കി തന്നെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്ന് സി ദിവാകരന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സി ദിവാകരന്‍ കൈരളിയോട് പ്രതികരിക്കുന്നു

നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ തിരുവനന്തപുരം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ കൈരളിയോട് സംസാരിക്കുന്നു...

രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്ന മോദിയുടെ പ്രചാരണം വെറും പ്രഹസനം; സന്തോഷ സൂചികയില്‍ രാജ്യം പിന്നോട്ട്: കോണ്‍ഗ്രസ്

പ്രധാനമന്ത്രിക്കെതിരെ സിപിഐഎം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സൈന്യത്തിന്റെ പേര് ഉപയോഗിക്കുന്നതിന് എതിരെയാണ് പരാതി നൽകിയത്.

“നസ്രാണികളുടെ വോട്ട് വേണ്ട, അവർ കാലുവാരികള്‍” ; ടി എന്‍ പ്രതാപന്‍റെ പ്രസ്താവന വെ‍ളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ്
ലോക്‌സഭാ തെരഞ്ഞെടുപ്പ്; എ എം ആരിഫ് കൈരളിയോട് പ്രതികരിക്കുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പ്; എ എം ആരിഫ് കൈരളിയോട് പ്രതികരിക്കുന്നു

നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ആലപ്പു‍ഴ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എം ആരിഫ് കൈരളിയോട് സംസാരിക്കുന്നു...

തമിഴ്‌നാട് പോളിങ് ബൂത്തിലേക്ക്.. ഇനി വെറും മൂന്ന് നാള്‍ മാത്രം

തെക്കൻ കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

പോളിങ്ങ് സാമഗ്രികൾ ഏറ്റുവാങ്ങി ഉദ്യോഗസ്ഥർ വൈകീട്ടോടെ പോളിങ് ബൂത്തുകളും പൂർണ സജ്ജമാക്കും.

എല്ലാ കാലത്തും വര്‍ഗീയതയ്ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്: പിണറായി വിജയന്‍

പത്ത് സീറ്റ് കിട്ടുമോയെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം; പത്തോ, അതുക്കും മേലെയെന്ന് മുഖ്യമന്ത്രിയുടെ ഉത്തരം

പത്ത് സീറ്റ് കിട്ടുമോയെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. പത്തോ, അതുക്കും മേലെയെന്ന് ഉടന്‍ വന്നു ഉത്തരം

ഡി എഫ് ക്യാമ്പുകളിൽ ആവേശം വിതറി വീണാ ജോർജിൻ്റെ മൂന്നാം ഘട്ട പര്യടനം

ഡി എഫ് ക്യാമ്പുകളിൽ ആവേശം വിതറി വീണാ ജോർജിൻ്റെ മൂന്നാം ഘട്ട പര്യടനം

കുടുംബ സംഗമങ്ങളിലും നിറഞ്ഞു നിന്ന സ്ത്രീ പങ്കാളിത്തവും എൽ ഡി എഫ് ക്യാമ്പുകളിൽ ആത്മവിശ്വാസം ഇരട്ടിയാക്കിട്ടുണ്ട്.

വീണാ ജോര്‍ജിനെ അവഹേളിച്ച് വ്യാജ പോസ്റ്റ്;  പിന്നില്‍ കെ സുരേന്ദ്രന്‍

വീണാ ജോര്‍ജിന് പിന്തുണയുമായി എല്‍ഡിഎഫ് പൂഞ്ഞാര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഈരാറ്റുപേട്ടയില്‍ വനിതാ റാലി

ആള്‍വലിപ്പത്തിലുള്ള കട്ടൗട്ടുകളുമായി നടന്ന റാലി സ്ഥാനാര്‍ത്ഥി കടന്നുവരുന്ന അതേ പ്രതീതിയാണ് ഉളവാക്കിയത്.

അമേഠിയായിരിക്കും കര്‍മമണ്ഡലമെങ്കില്‍ വയനാട് സ്‌റ്റെപ്പിനിയോ ?

എതിര്‍ സ്ഥാനാര്‍ഥിയുടെ തടസവാദം; രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും

സത്യവാങ്മൂലത്തില്‍ ഗുരുതരപിഴവുകളുണ്ടെന്നാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായ ധ്രുവ് ലാലിന്റെ ആരോപണം.

സ്ത്രീ സുരക്ഷയെക്കുറിച്ച് വാനോളം സംസാരിക്കും; എന്നിട്ടും രാധയുടെ കുടുംബത്തെ സന്ദര്‍ശിക്കാതെ പ്രിയങ്കാ ഗാന്ധി

സ്ത്രീ സുരക്ഷയെക്കുറിച്ച് വാനോളം സംസാരിക്കും; എന്നിട്ടും രാധയുടെ കുടുംബത്തെ സന്ദര്‍ശിക്കാതെ പ്രിയങ്കാ ഗാന്ധി

ശനിയാഴ്ച നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ‌് പ്രിയങ്ക രാധയുടെ കുടുംബത്തെ മറന്നത‌്.

ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ പരാജയപ്പെട്ടു
‘എന്തെങ്കിലും പറഞ്ഞിട്ട് ‘സാര്‍ തെറ്റായിപ്പോയി മാപ്പാക്കണം, കാര്യമാക്കരുത്’ എന്ന് എന്നെ വിളിച്ച് മാപ്പ് പറയും…പിന്നീട് പുറത്തുപോയി അടുത്ത മണ്ടത്തരം പറയും; ശ്രീധരന്‍പിള്ളയുടെ ഇരട്ടത്താപ്പിനെ കുറിച്ച് ടിക്കാറാം മീണ
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിനെ പിന്തുണക്കുമെന്ന് ആം ആദ്മി പാര്‍ട്ടി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിനെ പിന്തുണക്കുമെന്ന് ആം ആദ്മി പാര്‍ട്ടി

നീലകണ്ഠന്റെ നടപടിയില്‍ ദേശീയ നേതൃത്വത്തിന് തന്നെ കടുത്ത അതൃപ്തിയാണ് ഉണ്ടായത്.

തെരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടിലേക്ക് അടുക്കുമ്പോൾ ഇടതുപക്ഷത്തിന്റെ സെൽഫി വീഡിയോ ക്യാമ്പയിൻ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
ലോക്സഭാ തെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം ഇന്ന്
ചവറയിൽ ആർ.എസ്.പിയിൽ നിന്ന് നേതാക്കളുടേയും പ്രവർത്തകരുടേയും രാജി തുടരുന്നു

ചവറയിൽ ആർ.എസ്.പിയിൽ നിന്ന് നേതാക്കളുടേയും പ്രവർത്തകരുടേയും രാജി തുടരുന്നു

പ്രേമചന്ദ്രനെന്ന വ്യക്തിയുടെ പാർട്ടിയായി ആർ.എസ്.പി അധപധിച്ചുവെന്ന് ആർ.വൈഎഫ് നേതാക്കൾ പറഞ്ഞു

ആലത്തൂരില്‍ മണ്ഡലം നിറഞ്ഞുനിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ബിജു
മോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ബജറ്റ് തേന്‍ പുരട്ടിയ പാഷാണം മാത്രമാണെന്ന് വിഎസ്
സി.ദിവാകരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും വി.എസ് അച്യുതാനന്ദനും

സി.ദിവാകരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും വി.എസ് അച്യുതാനന്ദനും

പിണറായി വിജയനും വിഎസ് അച്യുതാനന്ദനും മൂന്ന് കേന്ദ്രങ്ങളിലാണ് പര്യടനും നടത്തിയത്.

അംബാനിക്കും അദാനിക്കും ഇഷ്ടം പോലെ തീറെഴുതി കൊടുക്കാൻ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ  മോദിയുടെ തറവാട്ട് സ്വത്തല്ല,  മോദിക്ക് ആകെ താല്പര്യമുള്ളത് അംബാനി, അദാനി, പശു എന്നീ മൂന്ന് വിഷയങ്ങളിൽ: സുഭാഷിണി അലി
സ്നേഹോഷ്‌മളമായ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് ചാലക്കുടിയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി  ഇന്നസെന്റ്

സ്നേഹോഷ്‌മളമായ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് ചാലക്കുടിയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ഇന്നസെന്റ്

ഇനിയുള്ള ദിവസങ്ങളിൽ സ്വകാര്യ സന്ദർശനങ്ങളുടെ തിരക്കിലായിരിക്കും ഇടതു സ്ഥാനാർത്ഥി ഇന്നസെന്റ്

ജീവിതം തിരികെ നല്‍കിയ നേതാവ് പി ജയരാജന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി രംഗത്തിറങ്ങിയിരിക്കുകയാണ് നൂറോളം കുടുംബങ്ങള്‍
ലോക്സഭാ തെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം ഇന്ന്
തനിക്ക് വോട്ട് ചെയ്യാതെ സഹായത്തിനായി മുസ്ലീംങ്ങള്‍ തന്റെ അടുത്ത് വരേണ്ട; മുസ്ലീം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മേനകാ ഗാന്ധി
ലോക്സഭാ തെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം ഇന്ന്
സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ കേരളം രാജ്യത്തിനു മാതൃക; കേരള സർക്കാരിന്റെ മാതൃകയിൽ കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ രൂപീകരിക്കണമെങ്കിൽ  ഇടതുപക്ഷത്തിന്റെ ശക്തി വർധിക്കണം: ബൃന്ദ കാരാട്ട്
കര്‍ഷകനെയും വെറുതെവിടാതെ കോണ്‍ഗ്രസ്;  പ്രചാരണത്തിനിടെ ‘വെട്ടുകത്തി’ കണ്ടെത്തിയ സംഭവത്തിലെ സത്യാവസ്ഥ ഇങ്ങനെ

കര്‍ഷകനെയും വെറുതെവിടാതെ കോണ്‍ഗ്രസ്; പ്രചാരണത്തിനിടെ ‘വെട്ടുകത്തി’ കണ്ടെത്തിയ സംഭവത്തിലെ സത്യാവസ്ഥ ഇങ്ങനെ

സ്വീകരണസ്ഥലത്തേക്ക് വരികയായിരുന്നയാളുടെ ബൈക്കില്‍നിന്നാണ് വടിവാള്‍ വീണതെന്നും പ്രചരിപ്പിച്ചു.

ആറ്റിങ്ങലിന്റെ സമ്പത്ത്; ഈ തെരഞ്ഞെടുപ്പിലും വിജയി സമ്പത്ത് തന്നെയെന്ന് ഉറപ്പിക്കാം
പൊന്നാനിയിൽ തിരഞ്ഞെടുപ്പ് പ്രചരണം ആവേശകരമായി പുരോഗമിക്കുന്നു; പി വി അൻവറിന് താനൂർ മണ്ഡത്തിലും ഹൃദ്യമായ വരവേൽപ്പ്
ബിജെപിക്കെതിരെ രാജ്യത്ത് മതനിരപേക്ഷ കക്ഷികള്‍ ഒന്നിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതിലൂടെ നല്‍കുന്ന സന്ദേശമെന്ത്: മുഖ്യമന്ത്രി
Page 1 of 2 1 2

Latest Updates

Don't Miss