ആരോപണവുമായി രംഗത്തെത്തിയെങ്കിലും യുഡിഎഫ് ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടില്ല.....
2019 election
പേരാമ്പ്ര മണ്ഡലത്തിൽ ആവേശകരമായ വരവേൽപാണ് പി ജയരാജന് ലഭിച്ചത്.....
കുട്ടികളുടെ പരിപാടിക്ക് വലിയ ജനപിന്തുണയാണ് പെരുമ്പാവൂരിൽ ലഭിച്ചത്. ....
വാര്‍ത്താ വിതരണ നിയമങ്ങൾ പാലിക്കാത്തതെ വേണ്ടത്ര സുരക്ഷ ഇല്ലാതെയാണ് ഒരാഴ്ചയായി ചാനൽ പ്രവർത്തിക്കുന്നത്.....
സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നായി 154 പത്രികകള്‍ ആണ് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിലെത്തിയത്. ....
മോദി ഗവൺമെന്റിനെ പുറത്താക്കി മതേതര ഗവണ്മെന്റിന് രൂപം നല്‍കലാണ് ഇടതു പക്ഷത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു....
"നീതിക്കുവേണ്ടി പ്രവർത്തിക്കുന്ന സർക്കാരാണിത്. അതിനാലാണ് ഇടതുപക്ഷത്തെ പിന്തുണയ്ക്കുക്കുന്നത്."....
അമേഠിയായിരിക്കും കര്മമണ്ഡലമെങ്കില് വയനാട് സ്റ്റെപ്പിനിയോ ? ....
കുട്ടികളെ കുളിപ്പിക്കുകയും ജോലി ചെയ്യുന്നവരോടൊപ്പം നിന്ന് അവരെ സഹായിക്കുകയുമൊക്കെ അതിന്റെ കൂട്ടത്തില്‍പ്പെടും.....
21-ാം വയസ്സിൽ തുടങിയ ആവേശത്തിന് ഇന്നും പത്തരമാറ്റിന്റെ തിളക്കം.....
വയനാട് മത്സരിക്കേണ്ടെന്ന ധാരണയിലേയ്ക്ക് രാഹുല്‍ എത്തിയതായതാണ് സൂചന.....
കാരണം 'ആറ്റിങ്ങലിന്റെ സമ്പത്ത്' എന്നാണ് അദ്ദേഹത്തെ വോട്ടര്‍മാര്‍ വിളിക്കുന്നത് തന്നെ.....
സി.പി.എം. ജില്ലാ സെക്രട്ടറിയായിരിക്കേ പാര്‍ട്ടിയില്‍ ആഴത്തിലുള്ള ബന്ധവും സ്വാധീനവുമുണ്ടാക്കി.....
ഇക്കുറി മാവേലിക്കര മണ്ഡലത്തെ ചുവപ്പണിയിക്കുന്നതോടെ ചിറ്റയം ഗോപകുമാര്‍ ചരിത്ര വിജയങ്ങളില്‍ തുടര്‍ക്കഥ സൃഷ്ടിക്കും.....
പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പ് യാഥാർഥ്യമാക്കാൻ രാഷ്ട്രീയ പാർട്ടികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു....
ഓരോ പദ്ധതിയും സൂക്ഷ്മതയോടെ നടപ്പാക്കാനായി എന്നതാണ് ഇന്നസെന്റിനെ മറ്റ് ജനപ്രതിനിധികളില്‍നിന്ന് വ്യത്യസ്തനാക്കുന്നത്....
എന്ത് സഹായവും ചോദിച്ച് ഏത് നേരത്തും ഞങ്ങൾക്ക് ചെന്ന് മുട്ടാവുന്ന വാതിൽ. ഒരിക്കലും ആ വാതിൽ തുറക്കാതിരുന്നിട്ടില്ല.....
നെഞ്ചുറപ്പോടെ അവര്‍ക്കൊപ്പം നില്‍ക്കുന്നവരാണ് യഥാര്‍ഥ ജനപ്രതിനിധികളെന്ന് പി വി അന്‍വര്‍ പലവട്ടം തെളിയിച്ചിട്ടുണ്ട്.....
കൊടികൾ 30രൂപ മുതലും എൽ ഈ ഡി ലൈറ്റ് ഘടിപ്പിച്ച പാർട്ടി ചിഹ്നങ്ങൾ 250മുതൽ300രൂപ വരെയുമാണ് ഇവിടത്തെ വില....
കോഴിക്കോടുള്ള ആശുപത്രികളെയും സ്കൂളുകളെയും ഇത്രയും മികച്ചതാക്കി മാറ്റാന്‍ പ്രദീപ് കുമാര്‍ എടുത്ത പ്രയത്നത്തിന്റെ കഥ അവിടുത്തെ ഓരോ മണ്‍തരിക്കും പറയാനുണ്ടാകും.....
നാളെ നാളെ എന്ന് പറഞ്ഞ് കുറേ നാളായി ബിജെപി നേതൃത്വം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാതെ നടക്കാന്‍ തുടങ്ങിയിട്ട്.....
പേരാമ്പ്ര താലൂക്ക് ആശുപത്രിയും പി ജയരാജന് സന്ദര്‍ശിച്ചു. ....
ഇത്തവണ യുവ വോട്ടർമാർ തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയാണ്....
അദ്ധ്യാപകരും ഇടതു സ്ഥാനാർത്ഥിയെ അഭിനന്ദിച്ചു....
വാഗ്ദാനലംഘനങ്ങളുടെ പരമ്പര സൃഷ്ടിച്ച മോഡി സര്‍ക്കാരിന് പുതിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താനാകുന്നില്ല.....
യുഡിഎഫിലും ബിജെപിയിലും അസ്വസ്ഥത പുകയുന്നതാണ് കേരളത്തിലെ കാഴ്ച.....
പക്ഷെ കെ.പി.സിസി അദ്ധ്യക്ഷന്‍ വഴങ്ങിയില്ല. ....
പത്തനംതിട്ടയില്‍ സംസ്ഥാന പ്രസിഡന്റ് ശ്രീധരന് പിള്ളയെ നിര്‍ത്തുക എന്ന ഫോര്‍മുലയാണ് ചര്‍ച്ചചെയ്യുന്നത്....
അഞ്ച് വര്‍ഷത്തെ സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്....
സ്ഥാനാര്‍ഥി സാധ്യതാ പട്ടിക തയ്യാറാക്കാന്‍ കോട്ടയത്ത് ചേര്‍ന്ന കോര്‍കമ്മിറ്റി ഇതേത്തുടര്‍ന്ന് തീരുമാനമാകാതെ പിരിഞ്ഞു.....
29 സംസ്ഥാനങ്ങളിലെ 282 മണ്ഡലങ്ങളില്‍ കന്നി വോട്ടര്‍മാര്‍ ഏറെ നിര്‍ണായകമാകും.....
ആന്ധ്രപ്രദേശ്അരുണാചല് പ്രദേശ് സിക്കിം ഒഡിഷ എന്നീ സംസ്ഥാനങ്ങളിലേക്കാണ് ലോകസഭയോടൊപ്പം തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്....
ചരിത്രവിജയത്തിനായുള്ള ഒരുക്കങ്ങളുമായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ....
കേരള കോൺഗ്രസ്സിലെ തർക്കം അവരുടെ ആഭ്യന്തരം വിഷയമാണെന്നും ചെന്നിത്തല ....
2014ല്‍ കുറഞ്ഞ ഭൂരിപക്ഷത്തിന് ബിജെപി വിജയിച്ച 117 സീറ്റുകള്‍ ഇത്തവണ എന്‍ഡിഎയുടെ വിജയപരാജയം നിശ്ചയിക്കും....
എഎം ആരിഫിന്റെ സ്ഥാനാര്‍ത്ഥിത്വം ഇടത് മുന്നണി പ്രഖ്യാപിച്ചതോടെയാണ് മത്സര രംഗത്ത് നിന്ന് പിന്മാറാനുള്ള കെസി വേണുഗോപാലിന്റെ തീരുമാനം....
ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും ജോസഫ്....
കെ മുരളീധരൻ അധ്യക്ഷനായ പ്രചാരണ സമിതിയും രൂപീകരിച്ചു....
പ്രളയത്തില്‍ പോലും അതിജീവനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കാനാകുമെന്നും സര്‍ക്കാര്‍ തെളിയിച്ചു....
മതനിരപേക്ഷതയും സാമ്പത്തിക പരമാധികാരവും ജനാധിപത്യഘടനയും തകർക്കപ്പെടുമ്പോൾ രാജ്യത്തിന്റെ നിലനിൽപ്പിനെക്കുറിച്ച് ആശങ്കകളുയരുകയാണ്....
ബിജെപിയുടെ സംസ്ഥാന നേതാക്കളില്‍ ചിലരോട് സംഘപരിവാര്‍ വൃത്തത്തിലുളളവര്‍ ഇകാര്യത്തില്‍ ആശയ വിനിമയം നടത്തിയതായിട്ടാണ് ലഭ്യമാകുന്ന വിവരം....
എന്‍ഡിഎ 233, യുപിഎ 167, മറ്റ് പാര്‍ട്ടികള്‍ 143 ഇതാണ് എബിപി സര്‍വേ പ്രവചനം....
രാജ്യത്ത് അസഹിഷ്ണുത വർദ്ധിക്കുന്നുവെന്നും രണ്ടാം സ്വാതന്ത്ര്യ സമരത്തിന് സമയമായെന്നും കമൽ ഹാസൻ പറഞ്ഞു....