2019 election

ഇന്നസെന്റിന് വേണ്ടി വോട്ടഭ്യർഥിച്ച് കുട്ടികളുടെ കലാ സംഘം; തെരുവ് നാടകവും പാട്ടുകളുമായി ബാലസംഘത്തിലെ കുട്ടികൾ

കുട്ടികളുടെ പരിപാടിക്ക് വലിയ ജനപിന്തുണയാണ് പെരുമ്പാവൂരിൽ ലഭിച്ചത്. ....

മോദിയുടെ നമോ ടിവി പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെ; ഒരാഴ്ചയായി ചാനല്‍ പ്രവര്‍ത്തിക്കുന്നത് നിയമങ്ങള്‍ പാലിക്കാതെ

വാര്‍ത്താ വിതരണ നിയമങ്ങൾ പാലിക്കാത്തതെ വേണ്ടത്ര സുരക്ഷ ഇല്ലാതെയാണ് ഒരാഴ്ചയായി ചാനൽ പ്രവർത്തിക്കുന്നത്.....

ലോക്സഭാ തെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം ഇന്ന്

സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നായി 154 പത്രികകള്‍ ആണ് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിലെത്തിയത്. ....

കോൺഗ്രസിന്‍റെ പ്രകടന പത്രികയിൽ അവ്യക്തത; നിർദേശങ്ങൾ നടപ്പാക്കാനുള്ള സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കണമെന്ന് യെച്ചൂരി

മോദി ഗവൺമെന്‍റിനെ പുറത്താക്കി മതേതര ഗവണ്‍മെന്‍റിന് രൂപം നല്‍കലാണ് ഇടതു പക്ഷത്തിന്‍റെ പ്രധാന ലക്ഷ്യമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു....

പച്ചക്കറി കടക്കാരനായും തൂപ്പുകാരനായും മന്‍സൂര്‍ രസകരമായ തെരഞ്ഞെടുപ്പ് പ്രചാരണം ഇങ്ങനെ

കുട്ടികളെ കുളിപ്പിക്കുകയും ജോലി ചെയ്യുന്നവരോടൊപ്പം നിന്ന് അവരെ സഹായിക്കുകയുമൊക്കെ അതിന്റെ കൂട്ടത്തില്‍പ്പെടും.....

മീനച്ചൂടിന്റെ കാഠിന്യത്തിലും ബാലഗോപാലിന്റെ മുഖത്തു വിരിയുന്ന ആ ചിരി ഒരു വിജയിയുടേതാണ്

സി.പി.എം. ജില്ലാ സെക്രട്ടറിയായിരിക്കേ പാര്‍ട്ടിയില്‍ ആഴത്തിലുള്ള ബന്ധവും സ്വാധീനവുമുണ്ടാക്കി.....

സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ മത്സരിക്കുന്ന ചിറ്റയം; ജനങ്ങള്‍ ചൂണ്ടുവിരലില്‍ മഷി അണിയുന്നതും ചിറ്റയത്തിനുവേണ്ടി

ഇക്കുറി മാവേലിക്കര മണ്ഡലത്തെ ചുവപ്പണിയിക്കുന്നതോടെ ചിറ്റയം ഗോപകുമാര്‍ ചരിത്ര വിജയങ്ങളില്‍ തുടര്‍ക്കഥ സൃഷ്ടിക്കും.....

ലോക്സഭാ തിരഞ്ഞെടുപ്പ് ഹരിതാഭമാക്കാൻ കൈപുസ്തകം; പ്രസിദ്ധികരണത്തിനു ചുക്കാൻ പിടിച്ചത് ചീഫ് ഇലക്ടറൽ ഓഫീസർ

പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പ് യാഥാർഥ്യമാക്കാൻ രാഷ്ട്രീയ പാർട്ടികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു....

എതിരാളികളുടെ വായടപ്പിച്ച വികസന കണക്കുകളുമായി ഇന്നച്ചന്‍; നേരറിയുന്ന ചാലക്കുടിക്കാര്‍ ഇത്തവണയും ഇന്നസെന്റിനെ കൈവിടില്ല

ഓരോ പദ്ധതിയും സൂക്ഷ്മതയോടെ നടപ്പാക്കാനായി എന്നതാണ് ഇന്നസെന്റിനെ മറ്റ് ജനപ്രതിനിധികളില്‍നിന്ന് വ്യത്യസ്തനാക്കുന്നത്....

അവര്‍ ചൂണ്ടുവിരലില്‍ മഷിയണിയുന്നുണ്ടെങ്കില്‍ അത് രാജീവിന് വേണ്ടി; അവര്‍ക്ക് ആവശ്യം തങ്ങളോടൊപ്പം നില്‍ക്കുന്ന ഒരു സാധാരണ നേതാവിനെ

എന്ത് സഹായവും ചോദിച്ച് ഏത് നേരത്തും ഞങ്ങൾക്ക് ചെന്ന് മുട്ടാവുന്ന വാതിൽ. ഒരിക്കലും ആ വാതിൽ തുറക്കാതിരുന്നിട്ടില്ല.....

പൊന്നാനിയില്‍ ഈ തെരഞ്ഞെടുപ്പില്‍ തീ പാറുമെങ്കില്‍ വെയിലില്‍ കുരുത്ത അന്‍വറിന് വിജയം ഒരു പൂ പറിക്കും പോലെ നിസാരം

നെഞ്ചുറപ്പോടെ അവര്‍ക്കൊപ്പം നില്‍ക്കുന്നവരാണ് യഥാര്‍ഥ ജനപ്രതിനിധികളെന്ന് പി വി അന്‍വര്‍ പലവട്ടം തെളിയിച്ചിട്ടുണ്ട്.....

പറഞ്ഞ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ എ പ്രദീപ് കുമാറിന് സാധിക്കും; ഒന്നുറപ്പിക്കാം ഇത്തവണ കോഴിക്കോട് ചുവപ്പണിയും….

കോഴിക്കോടുള്ള ആശുപത്രികളെയും സ്‌കൂളുകളെയും ഇത്രയും മികച്ചതാക്കി മാറ്റാന്‍ പ്രദീപ് കുമാര്‍ എടുത്ത പ്രയത്‌നത്തിന്റെ കഥ അവിടുത്തെ ഓരോ മണ്‍തരിക്കും പറയാനുണ്ടാകും.....

സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഹോളിയും തമ്മില്‍ എന്ത് ബന്ധം? ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്നുമില്ല

നാളെ നാളെ എന്ന് പറഞ്ഞ് കുറേ നാളായി ബിജെപി നേതൃത്വം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാതെ നടക്കാന്‍ തുടങ്ങിയിട്ട്.....

Page 3 of 4 1 2 3 4