ജോൺ ബ്രിട്ടാസിനെ അഭിനന്ദിച്ച് ഉലകനായകൻ കമൽഹാസൻ.
ജോൺ ബ്രിട്ടാസിനെ അഭിനന്ദിച്ച് ഉലകനായകൻ കമൽഹാസൻ. മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമപ്രവർത്തനത്തിന്റെ സുപരിചിത മുഖമാണ് രാജ്യസഭയിലേക്ക് എത്തുന്ന ജോൺ ബ്രിട്ടാസ്.ജോൺ ബ്രിട്ടാസിന്റെ പുതിയ ഉത്തരവാദിത്വത്തെയും നേട്ടത്തെയും അഭിനന്ദിച്ച് ചലച്ചിത്ര ...