യാത്രപറയാനൊരുങ്ങി 2022… കായികലോകത്തിന് നഷ്ടം അനേകം
ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ ആഘോഷത്തിരക്കിലേക്ക് നടന്നടുക്കാന്‍ പോവുകയാണ്. എന്നാല്‍ കായിക ലോകത്തിന് ഒട്ടേറെ നഷ്ടങ്ങള്‍ സമ്മാനിച്ച വര്‍ഷം കൂടിയാണ് ഇതിലൂടെ കടന്നുപോകുന്നത്. ലോകകായിക രംഗത്ത് രാജ്യങ്ങളെയും വന്‍കരകളെയും ...