മഹാറാലി അവസാനിച്ചു; പാര്‍ട്ടി കോണ്‍ഗ്രസ് സമാപന സമ്മേളനം ഉടന്‍
സി പി ഐ എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള മഹാറാലി അവസാനിച്ചു. അക്ഷരാര്‍ത്ഥത്തില്‍ കണ്ണൂരിന്റെ വീഥികളെ ചുവപ്പണിയിച്ചാണ് മഹാറാലി കടന്നുപ്പോയത്. സി പി ഐ എം ...
സി പി ഐ എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള മഹാറാലി അവസാനിച്ചു. അക്ഷരാര്‍ത്ഥത്തില്‍ കണ്ണൂരിന്റെ വീഥികളെ ചുവപ്പണിയിച്ചാണ് മഹാറാലി കടന്നുപ്പോയത്. സി പി ഐ എം ...
സിപിഐഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് പൊതുസമ്മേളനം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ എകെജി നഗര്‍ ജനസാഗരത്താല്‍ നിറഞ്ഞുകഴിഞ്ഞു. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സമാപന സമ്മേളനം അല്‍പ്പസമയത്തിനകം കണ്ണൂരില്‍ ...
ഫെഡറലിസം സംരക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കക്കണമെന്ന് പ്രഖ്യാപിച്ച് സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായ സെമിനാര്‍. സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികളെ കേന്ദ്ര സര്‍ക്കാര്‍ ...
സിപിഐഎമ്മും ഡിഎംകെയും തമ്മിലുള്ളത് നല്ല ബന്ധമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണ ഘടന ...
പാർട്ടി കോൺഗ്രസ് കാണാൻ ആയിരങ്ങളാണ് ദിവസവും കണ്ണൂരിലെത്തുന്നത്. ഒരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കുക എന്നതാണ് പലരുടെയും ലക്ഷ്യം. മുദ്രാവാക്യം വിളിയും പാട്ടുമെല്ലാമായി പാർട്ടി കോൺഗ്രസ് വേദിയെ ...
കെ വി തോമസിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് കെ മുരളീധരന്‍ എം പി. കെ വി തോമസിനെ അപമാനിച്ച വാചകങ്ങളോട് യോജിപ്പില്ല. ഓട് പൊളിച്ചല്ല കെ വി തോമസ് ...
പാര്‍ട്ടി കോണ്‍ഗ്രസ്സ് സമ്മേളന നഗരിയില്‍ ആവേശമായി അമേരിക്കയില്‍ നിന്നൊരു കമ്മ്യൂണിസ്റ്റ്. അമേരിക്കയിലെ ന്യൂ ജഴ്‌സിയില്‍ നിന്നും ഗവേഷണത്തിനായി ഇന്ത്യയിലെത്തിയ പാട്രിക് പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുന്നതറിഞ്ഞാണ് കണ്ണൂരിലെത്തിയത്. പാര്‍ട്ടി ...
രാഷ്ട്രീയ ദിശാബോധമില്ലാത്ത വേണുഗോപാലന്മാരുടെ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. കോണ്‍ഗ്രസ് യാതൊരു ദിശാബോധവുമില്ലാത്ത പാര്‍ട്ടിയായി മാറി. കോണ്‍ഗ്രസിന്റെ ബിജെപി ...
പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെ സജീവ സാന്നിദ്ധ്യമാണ് വനിതാ റെഡ് വോളണ്ടിയര്‍മാര്‍. ചുരിദാറിനും ഷാളിനും പകരം പാന്റും ഷര്‍ട്ടുമാണ് ഇവരുടെ പുതിയ യുണിഫോം. നായനാര്‍ അക്കാദമിയില്‍ എന്ത് ആവശ്യത്തിനും ...
കെ വി തോമസ് വസ്തുനിഷ്ഠമായി ചിന്തിക്കുന്നതുക്കൊണ്ടാണ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതെന്ന് എം എം മണി. ഒരു സെമിനാറില്‍ പങ്കെടുത്തുവെന്നത് കൊണ്ട് പാര്‍ട്ടിയില്‍ ചേര്‍ന്നു എന്ന അര്‍ത്ഥമൊന്നുമില്ലെന്നും ...
കോണ്‍ഗ്രസിലെ പ്രതിഷേധങ്ങളെക്കുറിച്ച് അറിയില്ലെന്ന് എം സ്വരാജ്. സാധാരണ നിലയില്‍ വര്‍ഗീയതയ്‌ക്കെതിരായും ഫെഡറലിസം തകര്‍ത്ത് സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന ബിജെപി ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്കെതിരായും മതനിരപേക്ഷ ചിന്താഗതിയും രാജ്യതാത്പര്യവും ഉയര്ത്തിപ്പിടിക്കുന്നവരെല്ലാം ...
കണ്ണൂര്‍ നഗരത്തെ ആവേശത്തിലാഴ്ത്തി പാര്‍ട്ടി കോണ്‍ഗ്രസ് വിളംബര ജാഥ. ആയോധന കലകളും വാദ്യമേളങ്ങളുമെല്ലാമായി ആഘോഷ ഭരിതമായിരുന്നു വിളബര ജാഥ. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിക്ക് പേരാണ് ജാഥയില്‍ അണിനിരന്നത്. ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE