ഫരീദാബാദിൽ ഓടുന്ന വാനില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: രണ്ട് പേര്‍ അറസ്റ്റില്‍
ഫരീദാബാദിൽ ഓടുന്ന വാനില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി.തിങ്കളാഴ്ച രാത്രി നിര്‍ബന്ധിച്ച് ലിഫ്റ്റ് നല്‍കിയതിന് ശേഷം വാനില്‍ വെച്ച് 25 കാരിയെ പീഡനത്തിനിരയാക്കുകയായിരുന്നു.....


