2year old kidnapped

പേട്ടയില്‍ കാണാതായ കുട്ടിയുടെ ഡിഎന്‍എ ഫലം വന്നു; ഒപ്പമുള്ളത് മാതാപിതാക്കള്‍ തന്നെ

തിരുവനന്തപുരം പേട്ടയില്‍ നിന്ന് കാണാതായ രണ്ടുവയസ്സുകാരിയുടെ ഡിഎന്‍എ ഫലം വന്നു. ഒപ്പമുള്ളവര്‍ തന്നെയാണ് യഥാര്‍ത്ഥ മാതാപിതാക്കളെന്നാണ് ഫലം. കുട്ടിയെ വിട്ടുനല്‍കുന്നതിന്....