ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ നാല് മലയാളികളും; മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ കപ്പലിലെ ജീവനക്കാരില്‍ നാല് മലയാളികളും. എറണാകുളം കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചനും പള്ളുരുത്തി, തൃപ്പൂണിത്തുറ, മലപ്പുറം സ്വദേശികളുമാണ് കപ്പലിലുള്ളത്. മറ്റു ...