കോഴിക്കോട്ടും തൃശ്ശൂരും നഗര പരിധിയിൽ ജിയോ 5 ജി സേവനങ്ങൾ ആരംഭിച്ചു
കോഴിക്കോട്ടും തൃശ്ശൂരും നഗര പരിധിയിൽ ജിയോ 5 ജി സേവനങ്ങൾ ഇന്ന് മുതൽ ആരംഭിച്ചു . കേരളത്തിൽ കൊച്ചി , തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ ജിയോ 5 ...
കോഴിക്കോട്ടും തൃശ്ശൂരും നഗര പരിധിയിൽ ജിയോ 5 ജി സേവനങ്ങൾ ഇന്ന് മുതൽ ആരംഭിച്ചു . കേരളത്തിൽ കൊച്ചി , തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ ജിയോ 5 ...
തലസ്ഥാന നഗരിയില്‍ ഇനിമുതല്‍ ജിയോ ട്രൂ 5G സേവനങ്ങള്‍ ലഭ്യമാകും. 2022 അവസാനിക്കുന്നതിന് മുമ്പ് തിരുവനന്തപുരത്ത് ജിയോ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്ന് മുതല്‍ ...
5ജി സേവനങ്ങള്‍ക്ക് കേരളത്തിലും തുടക്കും. ഇന്ന് മുതല്‍ കൊച്ചി നഗരത്തില്‍ സേവനം ലഭ്യമാകും. കൊച്ചി കോര്പറേഷന് പരിധിയില്‍ ഇന്ന് വൈകിട്ട് മുതലാകും 5ജി സേവനം ലഭ്യമായി തുടങ്ങുക. ...
5ജി നെറ്റ്വർക്കിനായി സർക്കാർ നടത്തുന്ന ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (ബിഎസ്എൻഎൽ) ഉപയോക്താക്കളുടെ കാത്തിരിപ്പ് 4ജിയോളം നീണ്ടുനിൽക്കില്ല. BSNL വരിക്കാർക്ക് അടുത്ത വർഷം (2023) ഉടൻ 5G ...
എയര്‍ട്ടെലും(Airtel) 5ജി(5G) സേവനം ലഭ്യമാക്കി. എട്ട് നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ സേവനം ലഭിച്ചത്. ഇന്നലെ മുതല്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂര്‍, വാരണാസി ...
ഇന്ത്യയിലെ നാല് നഗരങ്ങളിൽ റിലയൻസ് ജിയോ ഇന്ന് മുതൽ ഫൈവ് ജി സേവനം ആരംഭിക്കും. ഡൽഹി, മുംബൈ, കൊൽക്കത്ത, വാരണാസി എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സേവനങ്ങൾ ആരംഭിക്കുന്നത്. ക്രമേണ ...
രാജ്യത്ത് ഇനി 5 ജി യുഗം(5G). 5 സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ മോദി നിര്‍വഹിച്ചു. ദില്ലി പ്രഗതി മൈതാനിലെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ 2022 ...
5ജി സേവനങ്ങള്‍(5G) പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിന് സമര്‍പ്പിക്കും. ദില്ലിയില്‍ നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ വച്ചാവും 5ജി സേവനങ്ങള്‍ക്ക് തുടക്കമിടുക. ആദ്യഘട്ടത്തില്‍ രാജ്യത്തെ പ്രധാന ...
രാജ്യത്ത് 5 ജി സേവനം ഒക്ടോബര്‍ ഒന്നുമുതല്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി 5 ജി സേവനങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ വെച്ചാണ് ...
തെരഞ്ഞെടുത്ത നാല് നഗരങ്ങളില്‍ ദീപാവലിക്ക്(Diwali) ജിയോയുടെ(Jio) 5 ജി സേവനം ലഭ്യമാകുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി(Mukesh Ambani). ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ...
റിലൈൻസിന്റെ 5ജി ഫോണുകൾ ഈ മാസം തന്നെയെത്തുമെന്ന് സൂചന. റിലൈൻസ് ഇൻഡസ്ട്രീസിന്റെ ഈ വർഷത്തെ വാർഷിക ജനറൽ മീറ്റിങ് (എജിഎം) ഈ മാസം 29 നാണ് നടക്കുന്നത്. ...
രാജ്യത്ത് ഒക്ടോബർ 12ന് 5ജി സേവനം നൽകി തുടങ്ങുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. തുടര്‍ന്ന് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് 5ജി സേവനം വ്യാപിപ്പിക്കുമെന്നും കേന്ദ്ര ...
ഇന്ത്യയിലെ(India) 5ജി സ്പെക്ട്രം(5G Spectrum) ലേലം അവസാനിച്ചു. തിങ്കളാഴ്ച ലേലം അവസാനിക്കുമ്പോള്‍ 1,50,173 കോടി രൂപയ്ക്കുള്ള സ്പെക്ട്രമാണ് വിറ്റഴിച്ചതെന്നാണ് വിവരം. ഏഴ് ദിവസം നീണ്ടു നിന്ന ഇന്ത്യ ...
5 ജി സ്പെക്ട്രം ലേലം ( 5G spectrum auction ) മൂന്നാം ദിവസത്തിലേക്ക് കടന്നു.കഴിഞ്ഞ രണ്ട് ദിവസമായി ആകെ 1.49 ലക്ഷം കോടിയുടെ ലേലം നടന്നതായി ...
BSNL നും 5g നൽകുമെന്ന് കേന്ദ്രസർക്കാർ.ബി എസ് എൻ എൽ പുനരുദ്ധാരണത്തിന് 1.64 ലക്ഷം കോടി രൂപയുടെ പാക്കേജിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. ബി എസ് എൻ ...
രാജ്യത്ത് 5ജി സ്പെക്ട്രം(%G Spectrum) ലേലം ആരംഭിച്ചു. സപെക്ട്രം ലഭിക്കാനായി മത്സരിക്കുകയാണ് മൊബൈല്‍ കമ്പനികള്‍. നോക്കാം 5ജിയുടെ സവിഷേശതകള്‍. 5ജി അഥവാ മൊബൈല്‍ നെറ്റ്വര്ക്കിലെ അഞ്ചാം തലമുറ ...
മുന്‍നിര ടെലികോം സേവനദാതാവായ വോഡഫോണ്‍-ഐഡിയ (വി) സാങ്കേതികവിദ്യാ പങ്കാളിയായ നോക്കിയയുമായി ചേര്‍ന്ന് 5ജി വോയ്സ് വിജയകരമായി അവതരിപ്പിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടത്തിയ 5ജി ട്രയലിലാണ് ന്യൂ റേഡിയോയിലൂടെ ...
ഇതൊരു ഹരിത സാങ്കേതിക വിദ്യയുംകൂടിയാണ്
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE