‘മുന്നിലുള്ള അനന്ത സാധ്യതകളെ തുറന്നെടുക്കുവാനുള്ള അവസരമാണ് ഓരോ യുവജനോത്സവവും’; കലോത്സവം മത്സരമല്ല ഉത്സവമാണെന്ന് മോഹൻലാൽ
സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ മുഖ്യാതിഥിയായി നടൻ മോഹൻലാൽ. മൈക്കിനു മുന്നിലെത്തിയപ്പോൾ ലാലേട്ടാ എന്ന് വിളിച്ച് വിദ്യാർത്ഥികൾ സ്നേഹപ്രകടനം നടത്തി.....


