ഏഴ് ലക്ഷം മുൻഗണനാ കാർഡ് തരംമാറ്റി വിതരണം ചെയ്തെന്ന റെക്കോർഡിലേയ്ക്ക് ഇടതുസർക്കാർ; 65,000 മുൻഗണനാ റേഷൻ കാർഡുകൾകൂടി വിതരണം ചെയ്യുന്നു
സംസ്ഥാനത്തെ അർഹരായ 65000 കുടുംബങ്ങള്ക്ക് കൂടി മുന്ഗണനാകാർഡുകള് അനുവദിക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ. പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ....


