83

ഇന്ത്യന്‍ ക്രിക്കറ്റിന്റെയും കപില്‍ ദേവിന്റെയും കഥ പറയുന്ന ചിത്രം ’83’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി

രണ്‍വീര്‍ സിംഗ് നായകനായി എത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റന്‍ കപില്‍ ദേവിന്റെയും കഥ പറയുന്ന ചിത്രമാണ് ’83’....