യുഡിഎഫിന് ഭരണം കിട്ടാതിരുന്നത് കയ്യിലിരുപ്പ് മൂലം; ആഞ്ഞടിച്ച് ആര്‍.എസ്.പി
തെരഞ്ഞെടുപ്പിലെ പരാജയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ യുഡിഎഫ് യോഗത്തിലേക്ക് ഇല്ലെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്. യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കേണ്ട എന്ന നിലപാട് ആര്‍.എസ്.പിയില്‍ ...