A A Rahim

‘വിഎസ് ശിവകുമാറിൻ്റെ ബന്ധുക്കൾ ഉൾപ്പെട്ട നിർമൽ ചിട്ടി തട്ടിപ്പ് അന്വേഷിക്കേണ്ടെന്ന കേന്ദ്ര നിലപാട് അരുവിക്കര ബിജെപി – കോൺഗ്രസ് സീറ്റ് കച്ചവടത്തെ സാധൂകരിക്കുന്നത്’; എ എ റഹീം

ആയിരം കോടിയോളം രൂപയുടെ നിർമ്മൽ ചിട്ടി തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം നടത്താത്തതിന് പിന്നിൽ ബിജെപി-കോൺഗ്രസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എ....

കോൺ​ഗ്രസ് ബിജെപി ഡീലിനെതിരെ ശക്തമായി പ്രതികരിച്ച് എ എ റഹീം

തിരുവനന്തപുരത്ത് രണ്ട് സീറ്റുകളിൽ കോൺഗ്രസും ബിജെപിയും ഡീൽ ഉണ്ടെന്ന് എ എ റഹീം. തിരുവനന്തപുരം സെൻട്രലും അരുവിക്കരയും ഡീൽ ഉണ്ടെന്നും....

‘ബൊഫോഴ്സ് കുംഭകോണത്തെക്കാൾ വലിയ കുംഭകോണമാണ് വയനാട്ടിലെ ദുരന്തബാധിതരെ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് നടത്തിയത്’; എ എ റഹീം

ബൊഫോഴ്സ് കുംഭകോണത്തെക്കാൾ വലിയ കുംഭകോണമാണ് വയനാട്ടിലെ ദുരന്തബാധിതരെ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് നടത്തിയിരിക്കുന്നതെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ....

‘നിങ്ങളുടെ ഏതൊരു ന്യായമായ ആവശ്യത്തിനും ഡിവൈഎഫ്ഐ കൂടെയുണ്ടാകും’: എൽ പി സ്കൂൾ റാങ്ക് ഹോൾഡേഴ്സിനെ സന്ദർശിച്ച് എ എ റഹീം

സെക്രട്ടറിയേറ്റിന് മുന്നിൽ സമരമിരിക്കുന്ന എൽ പി സ്കൂൾ റാങ്ക് ഹോൾഡേഴ്സിനെ സന്ദർശിച്ച് എ എ റഹീം. ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങൾ കേട്ട....

“ടൈഡ് ഓവർ വിഹിതത്തിൽ കേരളത്തിൽ കൂടുതൽ ധാന്യം അനുവദിക്കണം”: എ എ റഹീം എം പി

കേരളത്തിന് വേണ്ടി കൂടുതൽ ധാന്യങ്ങൾ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് എ.എ.റഹീം എംപി. സ്പെഷ്യൽ മെൻഷനിലൂടെയാണ് എം പി ആവശ്യങ്ങൾ അവതരിപ്പിച്ചത്.....

‘മനുഷ്യരെ കുടിയിറക്കാൻ ബിജെപിയുടെ ന്യായീകരണം ആവ‌ർത്തിക്കുന്ന കോൺ​ഗ്രസ്; കർണാടക സർക്കാരിന്റെ വാദം പച്ചക്കള്ളം’: എഎ റഹീം എംപി

കര്‍ണാടകയിലെ കോൺ​ഗ്രസ് സർക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരെ ഹൃദയം തൊടുന്ന കുറിപ്പുമായി എ എ റഹീം എംപി. സംഘപരിവാർ വിവിധ സംസ്ഥാനങ്ങളിൽ....

‘രാജ്യം അപകടത്തിൽ ആകുമ്പോൾ, സഞ്ചരിക്കാനുള്ള പ്രത്യേക തരംബൈക്ക്’; രാഹുൽ ഗാന്ധിയെ വിമർശിച്ച് കുറിപ്പുമായി എ എ റഹീം എം പി

പാര്‍ലമെന്റിൽ തൊഴിലുറപ്പ് നിയമഭേദഗതി ബില്‍ അവതരണം നടക്കുമ്പോൾ ജർമൻ സന്ദർശനത്തിലായിരുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് പോസ്റ്റ്....

കേരളത്തിനെതിരെ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം: എൽഡിഎഫ് വികസനം തകർക്കാനുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് എ എ റഹീം

കേരളത്തിനെതിരെ കേന്ദ്ര സർക്കാർ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കി വരുന്ന വികസന പ്രവർത്തനങ്ങൾ ഇല്ലാതാക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന്....

ഇൻഡിഗോ പ്രതിസന്ധി: ‘വ്യോമയാന മേഖലയിൽ രണ്ട് കമ്പനികൾക്ക് മാത്രമായി ആധിപത്യം സൃഷ്ടിച്ചത്തിൻ്റെ ഫലം; വിമാന നിരക്കിൽ പോകും കേന്ദ്ര സർക്കാരിന് നിയന്ത്രണമില്ല’; എ എ റഹിം

ഇൻഡിഗോ പ്രതിസന്ധി കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ കാരണമുണ്ടായ പ്രതിസന്ധിയാണെന്ന് എ എ റഹിം എം പി. വ്യോമയാന മേഖലയിലെ....

“യുഡിഎഫ് വേട്ടക്കാർക്കൊപ്പമാണ്, ഇരകൾക്കൊപ്പമല്ല” അടൂർ പ്രകാശിനെതിരെ വിമർശനവുമായി എ എ റഹീം

നടി ആക്രമിക്കപ്പെട്ട കേസിൽ അടൂർ പ്രകാശ് നടത്തിയ വിവാദ പരാമർശത്തിൽ വിമർശനവുമായി എ എ റഹീം. നടി ആക്രമിക്കപ്പെട്ട കേസിൽ....

ബ്രിട്ടാസ് നിർവഹിച്ചത് ഭരഘടനാപരമായ ഉത്തരവാദിത്വം: പിഎംശ്രീയിൽ ബ്രിട്ടാസിനെതിരായ ആരോപണത്തിൽ പ്രതികരിച്ച് എ എ റഹിം

പിഎംശ്രീയിൽ ബ്രിട്ടാസിനെതിരായ ആരോപണത്തിൽ പ്രതികരിച്ച് എ എ റഹിം കേന്ദ്രത്തിനും കേരളത്തിനും ഇടയിൽ പാലമാകുക എന്നത് ഭരണഘടനാപരമായ ഉത്തരവാദിത്തം ആണെന്നും....

കോൺഗ്രസ്സിനെ നിയന്ത്രിക്കുന്നത് ക്രൈം സിൻഡിക്കേറ്റ്, അല്പമെങ്കിലും ധാർമികത ബാക്കിയുണ്ടെങ്കിൽ നിലപാട് തിരുത്താൻ തയ്യാറാകണം: എ എ റഹീം എം പി

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നിഷ്ഠൂരമായ ക്രൂരത തള്ളി പറയാതെ ഇപ്പോഴും ചേർത്തുനിർത്തുന്ന കോൺഗ്രസ് കൂട്ടുപ്രതികൾ ആണെന്ന് എ എ റഹീം എം....

തദ്ദേശ തെരഞ്ഞെടുപ്പ്: IGNOU പരീക്ഷകള്‍ മാറ്റിവെക്കണം, കത്തയച്ച് ഇടത് എംപിമാർ

തെരഞ്ഞെടുപ്പ് ദിവസങ്ങളിലെ പരീക്ഷ സംബന്ധിച്ച് കേന്ദ്രമന്ത്രിക്കും, IGNOU വൈസ് ചാൻസലർക്കും കത്തയച്ച് ഇടത് എംപിമാർ. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന....

‘സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നതിനു മുൻപ് സംസ്ഥാനങ്ങളിൽ എസ്ഐആര്‍ നടത്താൻ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധം’: എ എ റഹീം എം പി

സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നതിനു മുൻപ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എസ് ഐ ആര്‍ നടത്താൻ ശ്രമിക്കുന്നുവെന്ന് എ....

“ഞങ്ങളുടെ അമലിന്റെ ഹൃദയം അജ്മലിലാണ് ചേർന്നത്, പിന്നെയും മൂന്ന് പേർക്ക് അവൻ ജീവൻ പകർന്നു“; മകന്റെ അവയവങ്ങൾ ദാനം ചെയ്തതിനെ കുറിച്ച് അഭിമാനത്തോടെ മാതാപിതാക്കൾ, പോസ്റ്റ് പങ്കുവച്ച് എ എ റഹീം എം പി

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച അമലിന്റെ അവയവങ്ങൾ ദാനം ചെയ്തിരുന്നു. അമലിന്റെ ഹൃദയം ഇപ്പോൾ മിടിക്കുന്നത് അജ്മലിലാണ്.....

‘കുഴല്‍നാടന് അറ്റന്‍ഷന്‍ സീക്കിങ് സിന്‍ഡ്രോം; ദയാരഹിതമായി വേട്ടയാടിയ മാധ്യമങ്ങള്‍ക്ക് കൂടിയുള്ള താക്കീതാണ് സുപ്രീംകോടതി വിധി’: എ എ റഹീം

സിഎംആര്‍എല്‍- എക്‌സാലോജിക് കരാറുമായി ബന്ധപ്പെട്ട കേസില്‍ തിരിച്ചടി നേരിട്ട മാത്യൂ കുഴല്‍നാടന് അറ്റന്‍ഷന്‍ സീക്കിങ് സിന്‍ഡ്രോം ആണെന്ന് പരിഹസിച്ച് എഎ....

‘ആയിരക്കണക്കിന് ‘നീ കൾ’ഇനിയും വിരൽ ചൂണ്ടി ചോദ്യങ്ങളുയർത്തും: രാജീവ് ചന്ദ്രശേഖറിനെതിരെ എ എ റഹീം

തിരുമല വാർഡിലെ ബിജെപി കൗൺസിലർ തിരുമല അനിൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിച്ച കൈരളി ന്യൂസിൻറെ മാധ്യമ പ്രവർത്തകയോട്....

‘ബിജെപിയുടെ ആദിവാസി വിരുദ്ധ മനോഭാവത്തിന്റെ ഇരകൂടിയാണ് ഈ ചെറുപ്പക്കാരൻ’; പോസ്റ്റുമായി എ എ റഹീം

കന്യാസ്ത്രീകള്‍ക്കൊപ്പം അറസ്റ്റിലാകുകയും ജയില്‍ മോചിതനാകുകയും ചെയ്ത ആദിവാസി യുവാവ് സുഖ്മായ് മാണ്ഡവിയ്ക്ക് ഒപ്പമുള്ള ഇടത് എംപിമാരുടെ ചിത്രം പങ്കുവച്ച് എ....

‘കൊടും ക്രിമിനലുകളെ അടച്ചിരിക്കുന്ന ജയിലില്‍ കുറ്റവാളികള്‍ക്കൊപ്പം തിരുവസ്ത്രം ധരിച്ച രണ്ട് മാലാഖമാര്‍’; ഇത് മോദിയുടെ ഇന്ത്യയിലെ നീതി നിഷേധത്തിന്റെയും, ക്രിസ്ത്യന്‍ വേട്ടയുടെയും നേര്‍കാഴ്ച്ച: എ എ റഹീം എം പി

സിസ്റ്റര്‍മാരായ വന്ദനാ ഫ്രാന്‍സിസും, പ്രീതി മേരിയും നേരിട്ട സംഘപരിവാര് ക്രൂരതയെ വെളിപ്പെടുത്തി എ എ റഹീം എംപിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.ദുര്‍ഗ്....

ഛത്തീസ്ഗഡില്‍ കന്യാസ്ത്രികള്‍ക്കെതിരായ ബിജെപി സര്‍ക്കാരിന്റെ നടപടിയില്‍ പ്രഷുബ്ധമായി പാര്‍ലമെന്റ്

ഛത്തീസ്ഗഡില്‍ കന്യാസ്ത്രികള്‍ക്കെതിരായ ബിജെപി സര്‍ക്കാരിന്റെ നടപടിയില്‍ പ്രഷുബ്ധമായി പാര്‍ലമെന്റ്. ഡോ. ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെ ഇടത് എംപിമാര്‍ രാജ്യസഭയിലും കെ....

‘ബിജെപി ഗവൺമെൻ്റിന് കീഴിൽ ജോലി ചെയ്യേണ്ടി വരുന്ന ശാസ്ത്രജ്ഞരോട് സഹതാപമാണ്, സംഘപരിവാർ തിട്ടൂരം അനുസരിച്ചില്ലെങ്കിൽ അവർക്കെതിരെ നടപടി ഉണ്ടാകും’: എ എ റഹീം എംപി

ഐഎസ്ആർഒ സ്റ്റാഫ് അസോസിയേഷന്‍ കോ-ഓര്‍ഡിനേറ്റിങ് സെക്രട്ടറിയും കേന്ദ്ര ഗവ ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജി ആര്‍ പ്രമോദിനെ....

ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി: അടിയന്തര ഇടപെടല്‍ വേണം; കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കി എ എ റഹീം എം പി

ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധിയില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് എ എ റഹീം എം പി. കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കി.....

‘നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജിന് ഉജ്വല വിജയമുണ്ടാകും’: എ എ റഹീം എം പി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജിന് ഉജ്വല വിജയമുണ്ടാകുമെന്ന് എ എ റഹീം എം പി. ഡിവൈഎഫ്ഐ പ്രവർത്തകർക്കൊപ്പം വീടുകയറി തെരഞ്ഞെടുപ്പ്....

Page 1 of 61 2 3 4 6