a k gopalan

എ കെ ജിയുടെ ഓർമകൾ നിറഞ്ഞു നിൽക്കുന്ന തൃ ത്താലയിൽ നിന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൻ്റെ സന്തോഷം പങ്കുവച്ച് ഓർമദിനത്തിൽ എംബി രാജേഷ്

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന എ കെ ജിയുടെ മഹത്വം ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലം അറിയുന്ന ആരെയും പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതില്ല....