A N Shamseer

അഞ്ചാമത് ലോക കേരള സഭയ്ക്ക് ഇന്ന് തുടക്കം; 125 രാജ്യങ്ങളിൽ നിന്നും 28 സംസ്ഥാനങ്ങളിൽ നിന്നും 500ലധികം പ്രതിനിധികൾ

അഞ്ചാമത് ലോക കേരള സഭയ്ക്ക് ഇന്ന് തുടക്കം. ജനുവരി 31 നീണ്ടുനിൽക്കുന്ന ലോക കേരള സഭയിൽ എട്ട് വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള....

“രാജ്യത്തിന്റെ ആത്മാവ് നഷ്ടപ്പെടുന്നു, വിയോജിപ്പിനെ അടിച്ചമര്‍ത്തുന്നു” ; ഗ്രന്ഥശാലകളെ ജനാധിപത്യ വേദികളാക്കണമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എല്ലാ ഗ്രന്ഥശാലകളിലും സംഘടിപ്പിക്കുന്ന റിപ്പബ്ലിക് സദസ്സുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഗാന്ധിപാര്‍ക്കില്‍ വച്ച് നിയമസഭ....

‘ഭിന്നശേഷി കുട്ടികളെ സമൂഹം കൂടുതൽ ചേർത്തു പിടിക്കണം’: പെരുങ്കടവിളയിൽ ബഡ്‌സ് സ്കൂൾ മന്ദിരം ഉദ്ഘാടനം ചെയ്ത് സ്പീക്കർ

സമൂഹം ഏറ്റവും കൂടുതൽ പിന്തുണയും സഹായവും നൽകി ചേർത്തു പിടിക്കേണ്ട വിഭാഗമാണ് ഭിന്നശേഷി കുട്ടികളെന്ന് നിയമസഭാ സ്പീക്കർ എ എൻ....

‘മികച്ച പാർലമെന്റേറിയൻ’; ത്രിപുര നിയമസഭാ സ്പീക്കർ ബിശ്വ ബന്ധു സെന്നിന്റെ നിര്യാണത്തിൽ അനുശോചിച്ച് സ്പീക്കർ എ എൻ ഷംസീർ

ത്രിപുര നിയമസഭാ സ്പീക്കർ ബിശ്വ ബന്ധു സെന്നിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കേരള നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ.....

‘രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള പോക്കിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നൽകുന്ന പൗരന്‍മാരായി വളരാനാകട്ടെ’; ശിശുദിനാശംസകള്‍ നേർന്ന് നിയമസഭാ സ്പീക്കര്‍

ശിശുദിനസന്ദേശം നേർന്ന് കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീർ. “ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ വാര്‍ത്തെടുക്കേണ്ടത്” എന്ന നെഹ്റുവിന്റെ വാക്കുകള്‍....

‘കപട ശാസ്ത്രത്തേയും അന്ധവിശ്വാസങ്ങളേയും പ്രോത്സാഹിപ്പിക്കുന്ന സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണം’: സ്പീക്കര്‍

കപട ശാസ്ത്രത്തേയും അന്ധവിശ്വാസങ്ങളേയും പ്രോത്സാഹിപ്പിക്കുന്ന സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാകണമെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു.....

നിയമസഭയിൽ ചോദ്യോത്തരവേള അലങ്കോലമാക്കി പ്രതിപക്ഷം

ഇന്ന് പുനരാരംഭിച്ച നിയമസഭയിൽ പ്രതിപക്ഷ ബഹളം. ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണം പൂശൽ വിഷയത്തിന്റെ പേരിലാണ് സഭ നടപടികൾ പ്രതിപക്ഷത്തിന്റെ....

‘വികസന ലക്ഷ്യത്തിലേക്കെത്താൻ വിയോജിപ്പുകൾ മാറ്റിവെച്ച് ഒത്തൊരുമിച്ച് പ്രവർത്തിക്കണം’; എലത്തൂർ നിയോജക മണ്ഡലം അദാലത്ത് സ്പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനം ചെയ്തു

ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥർ അതിവേഗം ഇടപെടണമെന്നും വികസന ലക്ഷ്യത്തിലേക്കെത്താൻ ജനങ്ങൾ വിയോജിപ്പുകൾ മാറ്റിവെച്ച് ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും സ്പീക്കർ എ....

‘സ്വന്തം നിലയിൽ സമൂഹത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തി’; ഡോ. ഇ.എം. മാലതിയുടെ നിര്യാണത്തിൽ അനുശോചിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ

ഡോ. ഇ.എം. മാലതിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. കേരളത്തിൻ്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിൽ നിർണ്ണായക....

രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിപക്ഷ ബ്ലോക്കില്‍ നിന്നും മാറ്റി ഇരുത്തും: സ്പീക്കര്‍ എ എൻ ഷംസീര്‍

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിഷയത്തില്‍ പ്രതികരിച്ച് സ്പീക്കര്‍ എ എൻ ഷംസീര്‍. പ്രതിപക്ഷ ബ്ലോക്കിൽ നിന്ന് മാറ്റി ഇരുത്തണം എന്നാണ് പ്രതിപക്ഷ....

‘രാഹുലിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി കത്ത് കിട്ടിയിട്ടില്ല, രാഹുല്‍ നിയമസഭയില്‍ അവധി അപേക്ഷ നല്‍കിയിട്ടില്ല’: എ എന്‍ ഷംസീര്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി കത്ത് കിട്ടിയിട്ടില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. രാഹുല്‍ നിയമസഭയില്‍ അവധി....

“സ്കൂൾ സമയത്തിൻ്റെ കാര്യത്തിൽ മത പണ്ഡിതന്‍മാര്‍ വാശി ഉപേക്ഷിക്കണം”; സ്പീക്കർ എ എൻ ഷംസീർ

സ്കൂൾ സമയത്തിൻ്റെ കാര്യത്തിൽ മത പണ്ഡിതന്‍മാര്‍ വാശി ഉപേക്ഷിക്കണമെന്ന് സ്പീക്കർ എ എൻ ഷംസീർ. ഇസ്ലാമിക രാജ്യങ്ങളിൽ രാവിലെ ഏഴരയ്ക്കും....

‘അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും നേതൃത്വവും ഐഎസ്ആർഒക്ക് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തത്’: കസ്തൂരിരംഗൻ്റെ വിയോഗത്തിൽ അനുശോചിച്ച് എഎൻ ഷംസീർ

മുൻ ഐഎസ്ആർഒ ചെയർമാൻ കെ കസ്തൂരിരംഗൻ്റെ വിയോഗത്തിൽ നി അനുശോചനം രേഖപ്പെടുത്തി യമസഭാ സ്പീക്കർ എ എൻ ഷംസീർ. അദ്ദേഹത്തിന്റെ....

നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഈസ്റ്റർ ആശംസകൾ നേർന്നു

നന്മയുടെ പുതുപിറവിക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് ഈസ്റ്റർ ആശംസാ കുറിപ്പിലൂടെ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു .ഉയർത്തെഴുന്നേൽപ്പെന്ന വലിയ....

‘കേരളത്തിന്റെ സാംസ്കാരിക രംഗത്തിന് തീരാനഷ്ടം’; പി. അപ്പുക്കുട്ടൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സ്പീക്കർ എ എൻ ഷംസീർ

പ്രമുഖ വാഗ്മിയും കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയുമായിരുന്ന പി. അപ്പുക്കുട്ടൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സ്പീക്കർ....

വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടം: മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ

മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു. അദ്ദേഹത്തിൻ്റെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടം....

കൊടുവള്ളി റെയിൽവേ മേൽപ്പാലം ചെറിയ പെരുന്നാൾ സമ്മാനമായി നാടിന് സമർപ്പിക്കും

ആര്‍.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ സിന്ധു, എ.ജി.എം. ഐസക് വര്‍ഗ്ഗീസ്, എസ്.പി.എല്‍ ലിമിറ്റഡ് ജനറല്‍ മാനേജര്‍ മഹേശ്വരന്‍, റൈറ്റ്സ് ലിമിറ്റഡ് ടീം....

ഹിമാചൽപ്രദേശ് ഡെപ്യൂട്ടി സ്പീക്കറും സംഘവും കേരള നിയമസഭാ സ്പീക്കറെ സന്ദർശിച്ചു

ഹിമാചൽപ്രദേശ് സബോർഡിനേറ്റ് ലെജിസ്‌ലേഷൻ കമ്മിറ്റി അംഗങ്ങൾ കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീറിനെ സന്ദർശിച്ചു. ഡെപ്യൂട്ടി സ്പീക്കർ വിനയ്....

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ രാജ്യങ്ങളിലും അപകടകരമാണ്: എ എൻ ഷംസീർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ രാജ്യങ്ങളിലും അപകടകരമാണെന്ന് സ്പീക്കർ എ എൻ ഷംസീർ. എ ഐ എല്ലാ മേഖലകളിലും ഇടപെടുന്നു ,....

നിയമസഭയിൽ വിഷയങ്ങൾ കൂടുതൽ പഠിച്ചെത്തണം; പുതിയ എംഎൽഎമാർക്ക് നിർദ്ദേശവുമായി സ്പീക്കർ

പുതിയ എംഎൽഎമാർക്ക് നിർദ്ദേശവുമായി സ്പീക്കർ എ എൻ ഷംസീർ . നിയമസഭയിൽ വിഷയങ്ങൾ കൂടുതൽ പഠിച്ചെത്തണമെന്ന് സ്പീക്കർ പറഞ്ഞു. മുതിർന്ന....

പാറശ്ശാല നിയോജകമണ്ഡലം കേരളത്തിന് മാതൃക; നിയമസഭ സ്പീക്കർ എ എൻ ഷംസീർ

പാറശ്ശാല നിയോജകമണ്ഡലം കേരളത്തിന് മാതൃകയാണെന്ന് നിയമസഭ സ്പീക്കർ എൻ എൻ ഷംസീർ മണ്ഡലത്തിൽ സി കെ ഹരീന്ദ്രൻ എംഎൽഎ നടപ്പിലാക്കിവരുന്ന....

ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ വായനയുടെ ലോകത്തേക്ക് യുവാക്കളെ ആകര്‍ഷിച്ച് സ്പീക്കര്‍

നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ വൈവിധ്യമാര്‍ന്ന ദൃശ്യങ്ങള്‍....

കേരള നിയമസഭാ പുസ്തകോത്സവം; ഫെസ്റ്റിവല്‍ ഓഫീസ് ഉദ്‌ഘാടനം ചെയ്ത് നിയമസഭാ സ്പീക്കര്‍

കേരള നിയമസഭാ പുസ്തകോത്സവത്തിന്‍റെ ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനവും, സിഗ്നേച്ചര്‍ സോംഗിന്‍റെ റിലീസും നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ നിര്‍വ്വഹിച്ചു.....

ചായക്കൊപ്പം പുസ്തകങ്ങളെയും, കലയെയും പറ്റിയൊക്കെ സംസാരിക്കാം; സഭയിലേക്ക് സ്വാഗതം ചെയ്ത് സ്പീക്കർ

കേരള നിയമസഭയുടെ മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവം ജനുവരി 7 മുതൽ 13 വരെ നടക്കുകയാണ്. നിയമസഭാങ്കണത്തിനുള്ളിൽ നിന്നും ഓരോ ചായ....

Page 1 of 51 2 3 4 5