ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി; പിരിച്ചുവിടാൻ ശുപാർശ നൽകി ജില്ലാ കളക്ടർ
അഹമ്മദാബാദിൽ രാജ്യത്തെ ഞടുക്കിയ വിമാന ദുരന്തത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ പരാമര്‍ശം നടത്തിയ....


