ഗുജറാത്ത് കലാപത്തിന്റെ യാഥാര്ത്ഥ്യം പുറത്ത് വരും: എ വിജയരാഘവന്
ഗുജറാത്ത് കലാപത്തിന്റെ യാഥാര്ത്ഥ്യം പുറത്ത് വരുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്. കേന്ദ്രഭരണത്തിലുള്ളവരുടെ പങ്ക് പുറത്തു വരാതിരിക്കാനുള്ള ശ്രമം നടന്നു. ഗുജറാത്ത് വംശഹത്യ രാജ്യചരിത്രത്തിലെ ...